കേരളം
കോഴിക്കോട്ട് പതിനാറുകാരിയെ സഹോദരന് പീഡനത്തിനിരയാക്കി; മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോഴിക്കോട് കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന് പീഡിപ്പിച്ചതായി പരാതി. ഇയാള്‍ മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നു.
മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന് ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അറിയിക്കുന്നത്.
പൊലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ് സംഭവം അറിയുന്നത്. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ പൊലീസ് റിമാന്റ് ചെയ്തു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement