കേരളം
പി എസ് സി,എൽ ജി എസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു.
പി എസ് സി,എൽ ജി എസ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ പിന്തുണച്ച സംഘടനകൾക്ക് ഉദ്യോഗാർത്ഥികൾ നന്ദി അറിയിച്ചു. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലതീരുമാനമാണ് ഉണ്ടായചെന്നും ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് നടപ്പിലാക്കും എന്ന് ഉറപ്പ് നൽകിയതായും ഉദ്യോഗാർഥികൾ അറിയിച്ചു
നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലി സമയം എട്ടു മണിക്കൂർ ആക്കും.നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തുമെന്നും ചർച്ചയിൽ തീരുമാനമായതായി ഉദ്യോഗാത്ഥികൾ പറഞ്ഞു മന്ത്രി എ കെ ബാലൻ മായുള്ള ചർച്ചയിലാണ് തീരുമാനം ഉണ്ടായത് അതേസമയം സി പി ഒ ഉദ്യോഗാർത്ഥികൾ സമരം തുടരും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement