സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ കൂടുതൽ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. 602 പേർക്കാണ് ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ അഞ്ഞൂറിലധികം രോഗികളുണ്ട്. കോഴിക്കോട് 602, എറണാകുളം...
സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന് കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് കത്തെഴുതി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഒന്ന്,...
കെഎസ്ആര്‍ടിസി ഭാഗമായി കെസ്വിഫ്റ്റ് എന്ന പേരില്‍ സ്വതന്ത്ര കമ്ബനി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂണിയനുകള്‍ നിയമ നടപടിക്കൊരുങ്ങുന്നു. ടിഡിഎഫും കെഎസ്ടി എംപ്ലോയീസ് സംഘും ആണ് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇരു സംഘടനകളും തിങ്കളാഴ്ച പണിമുടക്കിന്...
ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി തിരുവന്തപുരം ടെക്നോസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി നിർവഹിച്ചത്....
സംസ്ഥാനത്ത് 26 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്...
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത്. വാക്സിനേഷൻ നടപടികൾ ആരംഭിച്ചതിനു...
കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം...
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സംസ്ഥാനപാത 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് കൊണ്ടോട്ടി...
മധ്യ കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ വരുന്ന ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരുങ്ങുന്നു. സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...
ഇടുക്കി പള്ളിവാസലില്‍ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ വൈകുന്നു.അതിനിടെ, സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സംഭവസ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷണല്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീയുവാക്കളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ...
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ചലച്ചിത്രമേള വേദിയില്‍ നീതി സമരം. വെള്ളിയാഴ്ച വൈകിട്ട് പ്രധാനവേദിയായ സരിത തീയേറ്ററിന് മുന്നിലാണ് വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. കേസ് അട്ടിമറിച്ച സോജന്, ചാക്കോ എന്നിവര്‍ക്കെതിരെ...
ഇന്ധനവിലക്കൊപ്പം പച്ചക്കറിയുടെ വിലയിലും അനുദിനം വര്‍ദ്ധനവ്, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.. ഒരാഴ്ച മുമ്ബ് 80 രൂപ ഉണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 150 രൂപയായി. സവാളയുടെയും വെളുത്തുള്ളിയുടെ വിലയും കുതിച്ച് ഉയരുകയാണ്. സവാളക്ക് കിലോഗ്രാമിന് 55 രൂപ...
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള് 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക്...
മുംബൈയില്‍ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്സീനാണ് ആരോഗ്യപ്രവര്ത്തകന് നല്‍കിയത്. വാക്സീന് സ്വീകരിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മുംബൈയിലെ ബി.വൈ.എല്‍...
ആളൊഴിഞ്ഞ പറമ്ബില്‍ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടി മേടത്ത് വീട്ടില്‍ ഗോപിനാഥിന്റെ ഭാര്യ രാധയാണ് (70) മരിച്ചത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രാധക്ക് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ്...
കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിച്ച് ഫെഡറലിസത്തെ അര്‍ത്ഥപൂര്‍ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ ആറാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് കാലത്ത് ഇത്തരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇതാണ് ലോകത്തിന് തന്നെ മാതൃകയാകുന്ന...
സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ...
നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ആദ്യ കളർ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്നു സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്സിവിയറൻസ് ഭൂമിയിൽ എത്തിച്ചത്. ലാൻഡിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളിൽനിന്നുള്ള ചിത്രമാണ് ഇതെന്ന് നാസ അറിയിച്ചു....
സദാചാര ഗുണ്ടകൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി കൈഞരമ്പ് മുറിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഭർത്താവിൻ്റെ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്തായിരുന്നു സദാചാര ഗുണ്ടായിസം. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ...
ബാങ്ക് ലോക്കര്‍ നയം പരിഷ്ക്കരിക്കണമെന്ന് സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി. ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്നും കോടതി നിര്‍ദേശം. ലോക്കറിനുള്ളില്‍ എന്താണ്...
ജനജീവിതം ദുസ്സഹമാക്കി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപ 85 പൈസയും ഡീസൽ 85 രൂപ 49...
ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി നടക്കുന്നു, അതിന് ഒപ്പം തന്നെ അതേ സ്ഥലത്ത് പെയിന്റിംഗും നടക്കുന്നു. കോമഡി സിനിമയിലെ ദൃശ്യങ്ങളല്ല. കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള ഒറിജിനൽ ദൃശ്യങ്ങളാണ്....
കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച. 30 പവൻ സ്വർണം അപഹരിച്ചു. ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജംഗ്ഷനു സമീപമുള്ള ബ്രദേഴ്സ് ജ്വല്ലറിയിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ലോക്കറിനു സുരക്ഷയ്ക്കായി വച്ചിരുന്ന സെൻസറിൽനിന്ന് ഉടമയുടെ മൊബൈലിലേക്ക്...
കേരളത്തില്‍ ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം...
സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന, നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഇ.സി.ആര് വിഭാഗത്തിൽപ്പെട്ട...
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരില്‍ എത്തിച്ചത്...
മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റും....
കോവിഡിന്റെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷന് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കേരളത്തില്‍ 15,730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത്...
സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി കൈത്തറി യൂണിഫോം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 25 ലക്ഷം വരുന്ന കുരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി യൂണിഫോംനല്‍കുക. പദ്ധതിയുടെ...
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 260 മില്യണില്‍ അധികം വിദ്യാര്‍ത്ഥികളുള്ള ഇന്ത്യയിലെ സ്കൂളുകള്‍ 2020 മാര്‍ച്ച് മുതല്‍ അടച്ചു പൂട്ടി. ചില സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഉയര്‍ന്ന ക്ലാസുകള്‍ക്കായി മാത്രം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തോളമായി ഇന്ത്യയിലെ സ്കൂളുകള്‍ അടച്ചു...
നഗരമധ്യത്തിലെ ഹോട്ടലിൽ വൻ അഗ്നിബാധയുണ്ടായത് പരിഭ്രാന്തി പരത്തി. സ്റ്റേഡിയം-ബസ് സ്റ്റാൻഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിനാണ് തീപിടിച്ചത്. തീപടർന്നതിന് പിന്നാലെ ജീവനക്കാർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം....
ഇരുപത്തിയാറാം ദിനത്തിലേക്ക് കടക്കുമ്പോഴും സെക്രട്ടേറിയറ്റ് നടയില്‍ സമരം ശക്തമായി തുടർന്ന് എൽജിഎസ് ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്പന നടത്തി ഇന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്താൻ ഇതുവരെ തയാറായിട്ടില്ലെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കും...
അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസ് (30) നെയാണ് നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്....
ചുവന്ന ഗ്രഹത്തിന്റെ പുര്വ്വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി നാസയുടെ ബഹിരാകാശപേടകമായ പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയ അഭിമാന നിമിഷം പ്രഖ്യാപിച്ചത് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹനനാണ്. കുട്ടിക്കാലത്ത് സ്റ്റാര്‍ ടെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തണമെന്ന് സ്വപ്നം...
ജസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന്സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്തി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇ.സി. ബാബുക്കുട്ടിയുടെ (60) കുടുംബത്തിന് 50 ലക്ഷം...
ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് സൂചന. നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍,...
കൊറോണ വൈറസിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിൽ കാണപ്പെടുന്നതായി ശാസ്ത്രജ്ഞർ. വൈറസിന്റെ സ്വഭാവം നിരീക്ഷിച്ചുവരികയാണെന്നും ആളുകളെ എത്ര വേഗം അവ ബാധിക്കും എന്നറിയാൻ കൂടുതൽ സൂക്ഷമനിരീക്ഷണം ആവശ്യമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടി പി ലഹാനെ പറഞ്ഞു....
ദീർഘദൂര ട്രെയിൻ സർവീസുകളിലെ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മേയ് 31 വരെയാക്കി നിജപ്പെടുത്തി. ജൂൺ ഒന്നു മുതൽ...
ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. റിലീസിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍...
നാസയുടെ ചൊവ്വാ ദൗത്യം പെഴ്സെവറന്‍സ് റോവര്‍ ലക്ഷ്യത്തിലെത്തി. ചൊവ്വയില്‍ ജീവന് നിലനിന്നിരുന്നോയെന്ന് പഠനം നടത്തുകയാണ് പേടകത്തിന്റെലക്ഷ്യം. ഏഴു മാസത്തെ യാത്രയ്ക്കുശേഷമാണ് പെഴ്സെവറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. 2020 ജൂലൈ...
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍ നിലവില്‍ വരും. ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും വാട്സ്ആപ്പ് രംഗത്തെത്തി. ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്...
തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും,...
സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സ്വാഹം, ഭവം, സഞ്ചാരം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട അടക്കം നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ...
കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍...
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ അഞ്ചു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വെള്ളക്കരം കൂട്ടണമെന്ന്...
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്തവരില്‍...
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്,...
ജനിതക മാറ്റംവന്ന വൈറസ് വഴിയുള്ള രോഗബാധ തടയുന്നതിന് ബ്രിട്ടനില്‍ നിന്നും വരുന്നവരുടെ ക്വാറന്റയിനും ചികിത്സാ വ്യവസ്ഥകളും കര്‍ശനമാക്കി. ഇവരുടെ ക്വാറന്റയിന്‍ കാലയളവ് 14 ദിവസമായിരിക്കും. തുടര്‍ന്ന് ആര് ടി പി സി ആര് പരിശോധന നടത്തി...