ഉപജീവനമാർഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലിൽ പൊറോട്ട അടിച്ച് ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ അനശ്വര ഇന്ന് സന്തോഷത്തിലാണ്. അനശ്വരയെക്കുറിച്ച് വാർത്തകൾ വന്നതോടെ പൊതുജനവും കൈയ്യടിച്ചു. ഇതിന് പിന്നാലെ നിരവധി പ്രമുഖർ അനശ്വരയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു....
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്കി...
ലോക്ഡൗണ്‍ കാലത്ത് നാൽക്കാലികൾക്കും പറവകള്‍ക്കും ഭക്ഷണം വിളമ്പി തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയായ യുവാവ്. ലോക്ഡൗണ്‍ തുടങ്ങിയതോടെ തെരുവ് നായ്ക്കള്‍ക്കും പറവകളും ഭക്ഷണമില്ലാതെ വലയുമ്പോഴാണ് ബാലരാമപുരം സ്വദേശിയായ ഷാജി ഭക്ഷണവുമായെത്തുന്നത്. തന്റെ വരുമാനത്തിന്റെ നല്ല ഒരു വിഹിതം...
എൽപിജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാനുള്ള പുതിയ പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരിൽ നിന്നും സിലിണ്ടർ റീഫിൽ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. എൽപിജി ഓയിൽ...
പ്രമുഖബ്രാൻഡുകളുടെ വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൻവിലക്കുറവിൽ ലഭിക്കുമെന്നറിഞ്ഞാൽ ആരാണ് വാങ്ങാൻ ആഗ്രഹിക്കാത്തത്? ഇത്തരം അത്യാഗ്രഹങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ ഉന്നവും. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും വ്യാജപരസ്യങ്ങൾ കണ്ട്, അവിശ്വസനീയമായ വിലക്കുറവിൽ ഐഫോണും സ്മാർട്ട് വാച്ചും വാങ്ങാൻ...
കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിന് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളക്കല്‍ തുമ്പി കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിരയാണ് (28) മരിച്ചത്. തീകൊളുത്തിയ...
ലോക്ക്ഡൗണിൽ സംസ്ഥാനത്തെ നാളെ മാത്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിലവിലെ ഇളവുകൾക്കു പുറമേയാണിത്. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല; ഹോം...
കോവിഡ് സാഹചര്യത്തിൽ കുട്ടികളെയും നവജാത ശിശുക്കളെയും എങ്ങനെയാണ് ബാധിക്കുന്നത്, കുട്ടികൾക്ക് കോവിഡ് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്, കോവിഡ് ബാധിച്ച അമ്മമാരിൽ നിന്ന് നവജാത ശിശുക്കൾക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ തുടങ്ങി ഒട്ടേറെ...
സംസ്ഥാനത്ത് വാഹന നികുതി ഉൾപ്പടെ വിവിധ നികുതികൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടോറിക്ഷ, ടാക്സി, സ്റ്റേജ് കോണ്‍ട്രാക്ട്...
ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ മുപ്പത്തിയേഴുകാരിയായ സിതോള്‍ ആണ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച് പത്ത് കുഞ്ഞുങ്ങളുടെ അമ്മയായത്. ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് മാസത്തിൽ ഒരു പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക്...
സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്നത് പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. ലൈവ് ഓഡിയോ...
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ഇതോടെ ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യു എ ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. എയര്‍...
എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക...
രോഗികളുടെ എണ്ണം കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ നിന്ന് താഴുകയും ചെയ്യാതെ കേരളത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാൻ സാധ്യതയില്ല. ജൂണ്‍ ഒന്‍പതിന് പിൻവലിക്കേണ്ട ലോക്ക്ഡൗണ്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച പോലെ കുറയാത്തതിനാൽ ജൂണ്‍ 16...
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644,...
കോവിഡ് മൂന്നാം തരംഗത്തിന് ശേഷം എന്താണെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഡിജിറ്റൽ പഠനം തുടരേണ്ടിവരും. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാം തരംഗത്തിലാണ് നമ്മളിപ്പോൾ. മൂന്നാം തരംഗം വരാനുണ്ട്. അതുകഴിഞ്ഞ് പിന്നൊരു തരംഗം...
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (അഫ്കാറ്റ്) അപേക്ഷിക്കാം. ഒപ്പം വ്യോമസേനയിലെ എൻ.സി.സി. സ്പെഷ്യൽ എൻട്രിക്കും മീറ്റിയറോളജി എൻട്രിക്കും അപേക്ഷിക്കാം. ആകെ 334 ഒഴിവ്. പെർമനന്റ് കമ്മിഷനുള്ള കമ്പൈൻഡ് ഡിഫെൻസ് സർവീസസ് എക്സാമിനേഷൻ (സി.ഡി.എസ്.ഇ.) ഒഴിവുകളിൽ പത്തു...
രാജ്യത്തിന്റെ വാക്സിന് നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന് സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക്...
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന...
ശ്രീലങ്കയുടെ കൊളംബോ തീരത്തുവെച്ച് തീപിടിച്ച രാസവസ്തക്കളങ്ങിയ കപ്പലില്‍ നിന്നും ബ്ലാക്ക്ബോക്സ് കണ്ടെടുത്തു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകട ഉറവിടം വ്യക്തമല്ല. ബ്ലാക്ക് ബോക്സ് കണ്ടെടുത്തതോടെ ദുരൂഹതയുടെ ചുരുളഴിയും എന്ന വിലയിരുത്തലിലാണ് അധികൃതർ. കെമിക്കലുകള്‍...
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ തമിഴ്നാട്ടിലെ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി അന്പില് മഹേഷ് പൊയ്യാമൊഴി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. പരീക്ഷയുടെ...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അഞ്ച് തലങ്ങളിലായി ഒഴിവാക്കാൻ മഹാരാഷ്ട്ര. ജില്ലകളെ അഞ്ചായി തിരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ഓക്സിജൻ കിടക്കകളുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതലാണ് പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങുക. പോസിറ്റിവിറ്റി നിരക്ക്...
പിന്നോക്ക വിഭാഗക്കാരുടെ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുത്ത സംഭവത്തിൽ കർശന നടപടിയുമായി പട്ടിക ജാതി പട്ടിക വർഗ കമ്മിഷൻ. പമ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തയെ തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. പമ്പുകളും ഗ്യാസ് ഏജൻസികളും കമ്മിഷൻ...
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഇളവുകളോടെ ജൂൺ 14 വരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നീട്ടിയത്. കോവായ്, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയലദുതുരൈ എന്നീ 11 ജില്ലകളിൽ കൊവിഡ് കേസുകൾ...
രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറച്ച് കൊണ്ട് വരുന്നതിനുമായി, ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് (05-06-21) മുതല്‍ ഒൻപതാം തിയതി (09-06-21) വരെ പോലീസ് പരിശോധന കര്‍ശനമാക്കിയതായി ഐ.ജി.പിയും...
സീനിയര്‍ ഗ്രേഡ് കാര്‍ഡിയോളജി പ്രൊഫസറും, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും, ഇലക്ട്രോഫിസിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. വി.കെ. അജിത് കുമാറിനെ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിച്ചു. പ്രൊഫസര്‍ കെ ജയകുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം. AFMC പൂനയിലെ...
ബ്യൂട്ടീഷൻ മേഖലയിലെ അംഗങ്ങളുടെ ദുരിതം സർക്കാർ കാണാതെ പോകരുതെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷ്യൻ. ഒന്നാം കോവിഡ് മഹാമാരി കാലത്ത് ലോക്ക് ഡൗണിനു മുൻപേ അടച്ചുപൂട്ടിയതാണ് ഭൂരിഭാഗം ബ്യൂട്ടിപാർലറുകളും. സംസ്ഥാനമൊട്ടാകെ അരലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിൽ...
സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സമുദായങ്ങളുടെ പട്ടിക നേരത്തെ മുന്നാക്ക സമുദായ കമ്മിഷൻ തയ്യാറാക്കിയിരുന്നു .സർക്കാർ പക്ഷേ പട്ടിക അംഗീകരിച്ചിരുന്നില്ല. മുന്നാക്ക സംവരണം നടപ്പാക്കാൻ സമുദായ പട്ടിക ആവശ്യമായിരുന്നു. ഒരു...
വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവര്‍ മരിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ വാക്സിൻ എടുത്ത ശേഷവും കോവിഡ് ബാധിച്ച ആരും തന്നെ മരണമടഞ്ഞില്ലെന്ന് ഡൽഹി എയിംസ് നടത്തിയ പഠനം കണ്ടെത്തി. വാക്സിനേഷന് ശേഷവും ചിലര്‍ക്ക്...
കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിലെ രോഗികളേറെയും യുവാക്കൾ. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെയുള്ള ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരമാണിത്. ഇക്കാലയളവിൽ 141589 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 53003 പേരും 20-നും 40-നും...
സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി. നിലവില്‍ സംസ്ഥാനതലത്തിലാണ് മരണം സ്ഥിരീകരിക്കുന്നത്. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....
രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം. ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു ശ്രീജിത്തിന്റെ അന്ത്യം. സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് മീനാങ്കലിലെ സ്വവസതിയില്‍ നടക്കും. രാഷ്ട്രദീപിക...
തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ , ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ സർക്കുലർ സർവ്വീസുകൾ എല്ലാം തന്നെ ഒരു...
കാർഡിയാക് – തോറാസിക് സർജറി വിഭാഗത്തിലെ സീനിയർ പ്രൊഫസറും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറുമായ പ്രൊഫസർ കെ ജയകുമാർ രണ്ടു പതിറ്റാണ്ട് കാലം ശ്രീ ചിത്രയിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു. 1981 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...
മാതൃക വാടക നിയമത്തിൻ്റെ കരട് ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബിൽ ഇനി പാർലമെൻ്റിൽ അവതരിപ്പിക്കും. വീട്ടുവാടക നിയന്ത്രണത്തിനും കെട്ടിട ഉടമസ്ഥൻ്റേയും വാടകക്കാരന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാനും അതോറിറ്റി രൂപീകരിക്കും എന്നതാണ്...
ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ താരമാവുകയാണ് കേരളത്തിലെ ഒരു സാധാരണ പെൺകുട്ടി. കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി ഡെലീഷ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍...
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതല്‍ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ്...
കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866,...
കേരളത്തിൽ സിമന്റ് വില വർധിക്കുന്നു. ചാക്കിന് 510 രൂപയായിട്ടാണ് ഇന്ന് മുതൽ വില വർധിക്കുന്നത്. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. 480 രൂപയാണ് നിലവില്‍ സിമന്റിന്റെ ശരാശരി വില. ലോക്ഡൗണിന്റെ തുടക്കം മുതലേ സർക്കാർ...
കോവിഡ് രണ്ടാം വ്യാപനം രാജ്യത്തെ സ്തംഭിപ്പിച്ച മെയ്മാസത്തിൽ കേന്ദ്ര സർക്കാർ ഒരു ലിറ്റർ ഡീസലിന്റെ വില 4.79 രൂപ വർധിപ്പിച്ചു. പെട്രോളിന് 3.93 രൂപയും കൂട്ടി. ഇതെ തുടർന്ന് ജീവിത വില സൂചിക കുത്തനെ ഉയർന്നത്...
ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകളുമായി ബാങ്കുകൾ. വിർച്വൽ കറൻസിയിൽ ഇടപാടുകൾ തുടർന്നാൽ അക്കൗണ്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടിയുണ്ടാകുമെന്നുകാട്ടിയാണ് അറിയിപ്പ്. എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ. എന്നിവ ഉൾപ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന...
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, പരിസ്ഥിതി പ്രവർത്തകനും, പൊതുപ്രവര്‍ത്തകനും, ആലപ്പുഴ ചാരുംമൂട് വി.വി.എച്ച്.എസ്. അധ്യാപകനുമാണ് ലേഖകനായ സുഗതൻ എൽ ശൂരനാട്. നമ്മുടെ കുഞ്ഞുങ്ങൾ വീണ്ടും ഒരു ഓൺലൈൻ പഠനക്കാലത്തിനായി കാത്തിരിക്കുകയാണ്. ലോകമാകെ ഇളക്കിമറിച്ച കോവിഡ് 19എന്ന...
ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഉല്പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്....
Latest update – 06:35pm തീ നിയന്ത്രണവിധേയം… തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. കളിപ്പാട്ടങ്ങൾ ഹോൾസെയിലായി വിൽക്കുന്ന മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്....
കേരളത്തിലെ മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ തീരുമാനം. ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലമാണ് സർവീസ് നിർത്തിയത്. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ,...
വിദേശത്ത് പോകുന്നവര്‍ക്ക് വാക്സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക...
മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ലോക്ക്ഡൗൺ തുടരും. നിയന്ത്രണം കർശനമായി ഉണ്ടാകും. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല....
കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984,...
സംസ്ഥാനത്തെ കോവിഡ് രോഗമുള്ളവര്‍, രോഗം ഭേദമായവര്‍ എന്നിവരില്‍ ചിലര്‍ക്ക് മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്)കണ്ടെത്തിയ സാഹചര്യത്തില്‍ രോഗബാധയെ പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടം സുസജ്ജമായി ജില്ലാ കളക്ടർ നവജ്യോത് ഖോസ. കോവിഡ്, കോവിഡാനന്തര രോഗികളിലെ ബ്ലാക്ക് ഫംഗസ് ബാധ...
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആനാട്, അരുവിക്കര, അഴൂര്‍, ഇടവ, കഠിനംകുളം, കല്ലിയൂര്‍, കാരോട്, കിഴുവിലം, കോട്ടുകല്‍, മാണിക്കല്‍, നഗരൂര്‍, ഒറ്റശേഖരമംഗലം, വെങ്ങാനൂര്‍, വെട്ടൂര്‍, വിളവൂര്‍ക്കല്‍...