Connect with us

കേരളം

പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു; വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ പ​രാ​തി ന​ല്‍​കി

amma

മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച്‌ വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ​യും ധ​ര്‍​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഭാ​ഗ്യ​വ​തി അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രേ പ​രാ​തി ന​ല്‍​കി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. സ​മൂ​ഹ​മാ ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.താ​ന്‍ ഒ​രു​ത​ര​ത്തി​ലും പ്ര​തി​യ​ല്ലാ​ത്ത ത​ന്‍റെ കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​സ്തു​ത ഫേ​സ്ബു​ക്ക് പോ​സ്റ്റ് ത​നി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഹ​രീ​ഷ് വാ​സു​ദേ​വ​ന്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്.

2017 ജ​നു​വ​രി 13നാ​ണ് 13 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 52 ദി​വ​സ​ത്തി​ന് ശേ​ഷം, മാ​ർ​ച്ച് നാ​ലി​ന് നാ​ലാം ക്ലാ​സു​കാ​രി അ​നു​ജ​ത്തി​യും ഇ​തേ​രീ​തി​യി​ൽ മ​രി​ച്ചു. ആ​ദ്യ മ​ര​ണ​ത്തി​െൻറ ഏ​ക ദൃ​ക്‌​സാ​ക്ഷി കൂ​ടി​യാ​യി​രു​ന്നു ഈ ​പെ​ൺ​കു​ട്ടി. ര​ണ്ടി​ലും ദു​രൂ​ഹ​ത നി​റ​ഞ്ഞു​നി​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ചെ​യ‌​താ​ണെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ ക​ണ്ടെ​ത്ത​ൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം14 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം14 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ