കേരളം3 years ago
പ്രതിയായി ചിത്രീകരിക്കുന്നു; വാളയാറിലെ കുട്ടികളുടെ അമ്മ പരാതി നല്കി
മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധര്‍മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ഭാഗ്യവതി അഭിഭാഷകന് ഹരീഷ് വാസുദേവനെതിരേ പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. സമൂഹമാ ധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ...