Connect with us

ദേശീയം

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് വനിതാ കമ്മീഷന്‍

Published

on

kerala high court 620x400 1496586641 835x547

വ്യവസായ ശാലകളില്‍ രാത്രിയും പകലും പ്രവര്‍ത്തിക്കേണ്ടിവരുന്ന തസ്തികകളില്‍ സ്ത്രീ സുരക്ഷയുടെ പേരില്‍ വനിതകള്‍ക്ക് നിയമനം നിഷേധിക്കരുതെന്ന കേരള ഹൈക്കോടതി വിധി കേരള വനിതാ കമ്മിഷന്‍ സ്വാഗതം ചെയ്യുന്നു.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി എന്ന തത്ത്വത്തിന്റെ അന്തഃസ്സത്ത ഉയര്‍ത്തിക്കാട്ടുന്നതാണ് സുപ്രധാനമായ ഈ വിധി. തൊഴിലിടങ്ങളില്‍ രാത്രികാലങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കേണ്ടത് അതത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.

സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റാത്തതായി ഒരു തൊഴിലും ഇല്ല. പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്ത ട്രീസ ജോസഫിനെ കേരള വനിതാ കമ്മിഷന്‍ അഭിനന്ദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം16 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version