Connect with us

ദേശീയം

വി​ഷു​ത്തി​ര​ക്ക്; കേ​ര​ള​ത്തി​ലേ​ക്ക് 20 അ​ധി​ക സ​ർ​വി​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി

Published

on

karnataka rtc

വി​ഷു പ്ര​മാ​ണി​ച്ച് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ അ​ധി​ക സ​ർ​വി​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. കേ​ര​ള​ത്തി​ലേ​ക്ക് അ​ധി​ക​മാ​യി 20 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ൽ 17 വ​രെ​യാ​ണ് സ​ർ​വി​സു​ക​ളു​ണ്ടാ​വു​ക.

ബം​​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക്- 5, എ​റ​ണാ​കു​ളം -2, കോ​ട്ട​യം -1, തൃ​ശൂ​ർ -2, പാ​ല​ക്കാ​ട് -2, കോ​ഴി​ക്കോ​ട് -5, മൂ​ന്നാ​ർ -1, മൈ​സൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​ർ​വി​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി.

ഊ​ട്ടി, മ​ധു​ര, കോ​യ​മ്പ​ത്തൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, പോ​ണ്ടി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വി​സു​ക​ളു​ണ്ട്. www.ksrtc.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം11 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം13 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം13 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം17 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം17 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം18 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം21 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം21 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version