Connect with us

പ്രവാസി വാർത്തകൾ

സിവിൽ സർവീസ് നേടാൻ ഇനി ഇന്ത്യയിലേക്ക് മടങ്ങേണ്ട; പ്രവാസികൾക്ക് യുഎഇയിൽ പരിശീലനം നേടാം

Published

on

WhatsApp Image 2024 02 19 at 6.06.13 PM 1

ഐഎഎസ്, ഐപിഎസ് നേടാൻ ഇനി ഇന്ത്യയിലേക്ക് പോകാതെ പ്രവാസികൾക്ക് യുഎഇയിൽ തന്നെ പരിശീലനം നേടാം. ഐ എ എസ് ഇക്ര സിവിൽ സർവീസ് അക്കാദമി അജ്‌മാൻ റൗധയിൽ ഫെബ്രുവരി 23 ന് ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 22, 23,24,25 തീയതികളിൽ നടക്കുന്ന വർക്ഷോപ്പിൽ മുൻ അമ്പാസഡർ ടി പി ശ്രീനിവാസൻ, മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ ഇലക്ടരൽ ഓഫീസർ ടീക്കാ റാം മീണ എന്നിവർ സിവിൽ സർവീസിന് തയ്യാറെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം19 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം23 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version