Connect with us

കേരളം

വഞ്ചിയൂർ കോടതിയിൽ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി

Untitled design 2023 08 21T132716.456

തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. വീടുകയറി ആക്രമണം നടത്തിയ കേസിൽ വിചാരണക്കെത്തിയ സാക്ഷിയെ, പ്രതി കുത്തി വീഴ്ത്തി.

എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്. പേരൂർക്കട സ്വദേശിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രതി വീണ്ടും അതിക്രമം നടത്തിയത്.

Also Read:  ദിലീപിന് തിരിച്ചടി; നടിയുടെ ഹര്‍ജിയില്‍ വാദം മാറ്റണമെന്ന ആവശ്യം തള്ളി

കോടതി കോമ്പൗണ്ടിനുള്ളിൽ വച്ച് പ്രതിയായ വിമൽ, സാക്ഷി നിധിന്റെ പിറകിൽ കുത്തുകയായിരുന്നു. സാക്ഷി പറയാൻ വന്നതിലുള്ള വിദ്വേഷമാണ് പ്രകോപനമായത്. പരിക്കേറ്റ സാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:  ഓണാഘോഷം; ചില സ്ഥലങ്ങളെ ഉൽസവ മേഖലയായി പ്രഖ്യാപിച്ച് ഉത്തരവ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ksebbill.jpeg ksebbill.jpeg
കേരളം3 hours ago

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

Screenshot 20240608 092125 Opera.jpg Screenshot 20240608 092125 Opera.jpg
കേരളം5 hours ago

വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു

20240607 110436.jpg 20240607 110436.jpg
കേരളം1 day ago

ട്വന്റി ഫോർ റിപ്പോർട്ടർ റൂബിൻലാലിന് ജാമ്യം

20240607 092741.jpg 20240607 092741.jpg
കേരളം1 day ago

സുരേഷ് ഗോപിയുടെ വിജയം; നിമിഷ സജയനെതിരെ സൈബറാക്രമണം

trollingban.jpeg trollingban.jpeg
കേരളം1 day ago

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം

Kmja624.jpg Kmja624.jpg
കേരളം2 days ago

കുരുന്നുകള്‍ക്ക് സ്നേഹ സമ്മാനവുമായി കേരള പത്രപ്രവർത്തക അസോസ്സിയേഷൻ

schoolgoing.jpeg schoolgoing.jpeg
കേരളം2 days ago

സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയനദിനം

pulsursuni.jpeg pulsursuni.jpeg
കേരളം2 days ago

തുടർച്ചയായി ജാമ്യഹർജി; പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് കോടതി

school kids.jpeg school kids.jpeg
കേരളം3 days ago

സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

20240605 095603.jpg 20240605 095603.jpg
കേരളം3 days ago

തെരഞ്ഞെടുപ്പ് തോല്‍വിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി; ചര്‍ച്ച ചെയ്യാന്‍ സി.പി.എം

വിനോദം

പ്രവാസി വാർത്തകൾ