Connect with us

ദേശീയം

ആശങ്കയുടെ വകഭേദമെന്ന്’ തരം തിരിച്ചിരിക്കുന്ന B.1.617 ‘ഇന്ത്യൻ വകഭേദം’ ആയി WHO ബന്ധപ്പെടുത്തിയിട്ടില്ല

Published

on

covid corona

കൊവിഡിന്റെ B.1.617 ഇന്ത്യൻ വകഭദം ആണെന്ന് WHO പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം. നിരവധി മാധ്യമങ്ങൾ B.1.617 ആഗോള-തലത്തിൽ ആശങ്കയുടെ വകഭേദമായി (‘variant of global concern’) ലോകാരോഗ്യ സംഘടന തരം തിരിച്ചത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ചില മാധ്യമങ്ങൾ B.1.617 കൊറോണവൈറസിന്റെ ഇന്ത്യൻ വകഭേദമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

WHO അതിന്റെ 32 പേജ് അടങ്ങുന്ന റിപ്പോർട്ടിൽ എവിടെയും B.1.617 കൊറോണവൈറസിന്റെ ഇന്ത്യൻ വകഭേദമാണെന്നു പറയുന്നില്ല. അത് മാത്രമല്ല, ഈ വിഷയത്തിൽ എവിടെയും ‘ഇന്ത്യൻ’ എന്ന് വാക്ക് പോലും പരാമർശിച്ചിട്ടില്ല.

കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നൽകിയിരിക്കുന്നത്

ഇന്ത്യ കഴിഞ്ഞാൽ ബ്രിട്ടനിലാണ് B.1.617 എറ്റവും കൂടുതലായി കാണപ്പെടുന്നത്. കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ ആഗോള ഉത്‌കണ്‌ഠ എന്നാണ് ഡബ്ല്യു എച്ച് ഒ വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൺ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വിഭിന്നങ്ങളായ കൊറോണ വൈറസ് സാന്നിദ്ധ്യങ്ങൾ കണ്ടെത്തിയത് .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം8 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം10 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം10 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം10 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം14 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം14 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം15 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം18 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം18 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version