Connect with us

കേരളം

‘ഇന്ത്യൻ റെയിൽവെയെ വിശ്വാസിച്ചെന്ന തെറ്റേ ചെയ്തിട്ടുള്ളു, ഞങ്ങടെ അവസരം പോയി; വിദ്യാർത്ഥികളുടെ പരാതി

Screenshot 2023 08 06 181036

ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികള്‍. കാസർഗോഡ് നിന്നും കോഴിക്കോട്ടേക്ക് വന്ന വിദ്യാർത്ഥികൾക്കാണ് ട്രെയിൻ വൈകിയെത്തിയതിനാൽ അവസരം നഷ്ടപ്പെട്ടത്. പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് എൻട്രൻസ് പരീക്ഷ എഴുതാൻ കാസർഗോഡ് നിന്നും കോഴിക്കോടെത്തിയ 13 പേർക്കാണ് ട്രെയിൻ വൈകി ഓടിയത് കാരണം പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്. 5.45 ന് കാസ‍ർഗോഡു നിന്ന് പുറപ്പെട്ട് 8.30 ന് കോഴിക്കോട് എത്തേണ്ട പരശുറാം എക്സ്പ്രസ് 10 മണി കഴിഞ്ഞാണ് ഇന്ന് കോഴിക്കോടെത്തിയത്. 9.30 ന് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.

Also Read:  അതിഥി പോർട്ടൽ രജിസ്ട്രേഷന് നാളെ തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്ന് തൊഴിൽ മന്ത്രി

അതിന് സാധിക്കാതെ വന്നതിനാലാണ് ഇവർക്ക് ഇങ്ങനെ പുറത്ത് നി‌ൽക്കേണ്ടി വന്നത്. ഇന്ത്യൻ റെയിൽവേയിൽ വിശ്വാസമർപ്പിച്ച് എന്നൊരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. അധികസമയം ജോലിയെടുത്തും ജോലിക്കിടെ പഠിച്ചുമെല്ലാം ഏറെ പ്രതീക്ഷയോടെ എത്തിയ നഴ്സുമാരാണ് പലരും. എൽബിഎസ് സെന്‍ററാണ് പരീക്ഷ നടത്തുന്നത്. ഇനി അടുത്ത വർഷം മാത്രമേ വീണ്ടും പരീക്ഷയുണ്ടാവുകയുള്ളു. തങ്ങളുടേതല്ലാത്ത കാരണത്താൽ അവസരം നഷ്ടപ്പെട്ടതിനാൽ എൽബിഎസ് അധികൃതരെ ബന്ധപ്പെടാനാണ് ഇവർ ആലോചിക്കുന്നത്.

Also Read:  ദുരന്തം തുടർക്കഥയാകുന്നു; സംസ്ഥാനത്ത് മൂന്നിടത്തായി മുങ്ങി മരിച്ചത് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഏഴ് പേർ

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ