Connect with us

കേരളം

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കളക്ടറെയും മേയറെയും തടഞ്ഞ നടപടി വിവാദത്തിൽ

Published

on

n259459946547b546d888a8a52e5f6615c417055112b5cde75303355eed72d7cca2506b5f1

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ജില്ലാ കലക്ടര്‍ നവജോത് ഖോസയേയും മേയര്‍ ആര്യ രാജേന്ദ്രനെയും വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞതു വിവാദമായി. കലക്ടറുടെ പരാതിയില്‍ ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചു.

കഴിഞ്ഞ 25-നാണ് സംഭവം. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴാണു കലക്ടറുടെ വാഹനം ടെക്‌നിക്കല്‍ ഏരിയയില്‍ പോലീസ് തടഞ്ഞത്. കലക്ടറെ പിന്നീട് വിമാനത്താവളത്തിലേക്കു കടത്തിവിട്ടെങ്കിലും ടെക്‌നിക്കല്‍ ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല. ഗണ്‍മാനെയും അകത്തു പ്രവേശിപ്പിച്ചില്ല. മേയറുടെ കാറും ഗേറ്റില്‍ തടഞ്ഞു.

സംഭവത്തില്‍ ടെക്‌നിക്കല്‍ ഏരിയയിലുണ്ടായിരുന്ന പോലീസ് കമ്മിഷണറെയും ഡെപ്യൂട്ടി കമ്മിഷണറെയും കലക്ടര്‍ അതൃപ്തിയറിയിച്ചു. വി.വി.ഐ.പി. സന്ദര്‍ശനം സംബന്ധിച്ച ബ്ലൂബുക്കില്‍ കലക്ടറുടെ പ്രാധാന്യം കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്ലൂബുക് മാര്‍ഗനിര്‍ദേശങ്ങള്‍ പോലീസ് ലംഘിച്ചതു ഗുരുതരസുരക്ഷാവീഴ്ചയാണെന്നു കലക്ടര്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍, കലക്ടറുടെയും മേയറുടെയും വാഹനങ്ങളില്‍ എന്‍ട്രി പാസ് പതിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണു പോലീസ് നിലപാട്. ഐ.ജി: ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കാണ് അന്വേഷണച്ചുമതല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം19 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം19 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം22 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം23 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം23 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ