Connect with us

Citizen Special

ഇന്ന് അന്താരാഷ്ട്ര ടെലിവിഷന്‍ ദിനം

Published

on

iStock 73143283 MEDIUM 1

ഇന്ന് അന്താരാഷ്ട്ര ടെലിവിഷന്‍ ദിനം ആയി ആഘോഷിക്കുന്നു.

1996 ലാണ് ഐക്യരാഷ്ട്ര പൊതുസഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ടെലിവിഷന്‍ ഫോറം നടത്തിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനാചരണം.

ഏതാണ്ടൊരു തലമുറയ്ക്ക് മുമ്പ് മാര്‍ഷല്‍ മക്‌ലുഹാന്‍ പ്രവചിച്ചിരുന്നു ടെലിവിഷന്‍ നമ്മളെ ആഗോള ഗ്രാമമാക്കി മാറ്റുമെന്ന്.

ഇന്ന് സാറ്റലൈറ്റുകളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും സഹായത്താല്‍ നാം അതിരുകളും വിലക്കുകളും മറികടക്കുകയും, അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തോട് അടുക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്റര്‍നെറ്റ് സാധ്യമാക്കിയ നവമാധ്യമങ്ങളുടെ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം ടെലിവിഷന്‍ തന്നെയാണ്.

എണ്‍പതുകളില്‍ രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകളിലൂടെ ദൂരദര്‍ശന്‍ ഇന്ത്യയിലെ ജനങ്ങളെ ഒന്നടങ്കം കീഴടക്കി. രംഗോലി, ചിത്രഹാര്‍, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എണ്‍പതുകളെ ദൂരദര്‍ശന്‍ സുരഭിലമാക്കി.

1959 സെപ്റ്റംബര്‍ 15ന് ഡല്‍ഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ടെലിവിഷനായ ദൂരദര്‍ശന്റെ പ്രവര്‍ത്തനമാരംഭിച്ചത്.

നമ്മുടെ ലോകം ഇന്ന് കൂടുതല്‍ കൂടുതല്‍ ഏക ‘ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി’ ആയി മാറുകയും ടെലിവിഷന്‍ ലോകത്തിലെ ഏറ്റവും ശക്തമായ വാര്‍ത്താ വിനിമയ മാധ്യമമായി മാറുകയും ചെയ്തിരിക്കുന്നു.

സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.

ലോക ടെലിവിഷന്‍ ദിനത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version