Connect with us

Citizen Special

കുട്ടികളില്ലെന്നു കരുതി വിഷമിക്കുന്ന ദമ്പതികളല്ല’, ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി വിധു പ്രതാപ്; വീഡിയോ

60 3

ആരാധകരുടെ എണ്ണത്തില്‍ സമ്പന്നരാണ് ഗായകന്‍ വിധുപ്രതാപും ഭാര്യ ദീപ്തിയും. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഇരുവരും അടുത്തിടെ യുടൂബ് ചാനലില്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരുന്നു. യുടൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പേജുകളിലുള്ള ഇരുവരുടേയും ആരാധകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി പറച്ചിലാണ് വീഡിയോയുടെ ഉള്ളടക്കം. ദൂരദര്‍ശനിലെ പ്രതികരണം പരിപാടികത്കു സമാനമെന്നു പറയാം.

വീഡിയോയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ ദീപ്തിയാണ് ചോദിക്കുന്നത്,വിധു മറുപടി പറയും. ഇവര്‍ക്ക് കുട്ടികളില്ലേ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. വിധു ഉത്തരം ഇങ്ങനെ നല്‍കി: ‘ഇല്ല, തല്‍ക്കാലത്തേക്ക് കുട്ടികളില്ല. ഇനി ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലേടോ കുട്ടികളില്ലെന്നു പറഞ്ഞതെന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുത്.

കുട്ടികളില്ലെന്നു കരുതി വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍. ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നു. കുത്തിനോവിക്കാനും അറിയാന്‍ വേണ്ടിയും പലരും ഈ ചോദ്യം ഉന്നയിക്കാറുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ചുകൊണ്ട് പറയുന്നു. ഞങ്ങള്‍ ഹാപ്പിയാണ്, നിങ്ങളും ഹാപ്പിയായി ഇരിക്കുക”. ഏതായാലും വിധുവുന്റെയും ദീപ്തിയുടേയും ഉത്തരം ഗംഭീരമാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

വീഡിയോ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version