Connect with us

കേരളം

ഇന്നു മുതല്‍ ഇങ്ങനെ… ഗ്യാസ് ബുക്കിംഗ്, ഡ്രൈവിങ്ങ്, ഹെല്‍മറ്റ്, വിനോദയാത്ര…

Published

on

7e0f6828671750195b8e7dfca1dcf01f

ഇന്‍ഡേന്‍ ബുക്കിങ്‌

ഇന്‍ഡേന്‍ എല്‍.പി.ജി. റീഫില്‍ ബുക്കിങിനായി രാജ്യത്തുടനീളം പൊതുനമ്ബര്‍ ആരംഭിച്ചു. ഇനി മുതല്‍ എല്‍.പി.ജി. റീഫില്ലുകള്‍ക്കായി പൊതുബുക്കിങ്‌ നമ്ബറായ 7718955555 ബന്ധപ്പെടണം. മുഴുവന്‍ സമയവും സേവനം ലഭ്യമായിരിക്കും.

ഡ്രൈവിങ്ങ്‌

രാജ്യത്തെ പുതുക്കിയ ഗതാഗതനിയമം ഇന്നുമുതല്‍ സംസ്‌ഥാനത്തും കര്‍ശനമായി നടപ്പാക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങളില്‍ വാഹനനിര്‍മാതാക്കള്‍ തന്നെ ഘടിപ്പിച്ച അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റ്‌ നിര്‍ബന്ധമാണ്‌. ഇതില്‍ മാറ്റം വരുത്തിയാല്‍ 2,000-5,000 പിഴയീടാക്കും. അതിനുമുമ്ബുള്ള വാഹനങ്ങളുടെ വിഷയത്തില്‍ തീരുമാനമായില്ല.

Real also: മ്യൂസിയം, മൃഗശാല: കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു കളക്ടർ

മുന്‍സീറ്റിലായാലും പിന്‍സീറ്റിലായാലും ഹെല്‍മെറ്റില്ലെങ്കില്‍ 500 രൂപ പിഴ. ലൈസന്‍സ്‌ മൂന്നുമാസത്തേക്കു റദ്ദാക്കും. സീറ്റ്‌ ബെല്‍റ്റിട്ടില്ലെങ്കിലും 500 രൂപയാണു പിഴ.
ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 5,000 രൂപയാണ്‌. വാഹനം പിടിച്ചെടുക്കാം.
പ്രായപൂര്‍ത്തിയാകാത്തവരാണു വാഹനമോടിച്ചതെങ്കില്‍ പിഴ 10,000 ആകും. 5000 രൂപ വീതം ഉടമയും വാഹനമോടിച്ചയാളും എന്ന രീതിയിലാണിത്‌. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കും. കുട്ടികളെ ബാലനീതി നിയമം പ്രകാരം വിചാരണ ചെയ്യും. വാഹന രജിസ്‌ട്രേഷനും റദ്ദാക്കും.
അമിതവേഗം ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ 1500. ഒരു യാത്രയില്‍ എത്രതവണ ക്യാമറയില്‍ അമിതവേഗത കാണിച്ചോ, അത്ര തവണ പിഴയടയ്‌ക്കണം.

വിനോദയാത്ര
ടൂറിസം കേന്ദ്രങ്ങള്‍ ഇന്നുമുതല്‍ തുറക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ