ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള...
മലയാളത്തില്‍ നല്കിയ പരാതിയുടെ മറുപടി മലയാളത്തില്‍ തന്നെ പുറപ്പെടുവിക്കണമെന്നും പരാതിക്കാരന് ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്. മലയാളത്തില്‍ പരാതി നല്‍കിയയാള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്കിയ സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റിയുടെ...
ഇന്നലെ യുപിയില്‍ നടന്നത് ഒരു ലക്ഷത്തില്‍ അധികം കോവിഡ് പരിശോധനയാണ്. അതില്‍ രോഗം സ്ഥിരീകരിച്ചത് വെറും 248 പേര്‍ക്കും. മാസങ്ങള്‍ക്ക് മുമ്ബ് ഈ കണക്ക് എത്രയോ വലുതായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ പോലും ഇന്നലെ രോഗികളുടെ...
വര്‍ക്കല അയിരൂരില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. അയിരൂര്‍ ചാരുകുഴി സ്വദേശി 35 കാരനായ കണ്ണനാണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. കണ്ണനും സംഘവും രാത്രി സന്തോഷിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി...
തെരുവ്നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ തീവ്രയത്ന പരിപാടിയുടെ ഭാഗമായി നടപടികള്‍ വേഗത്തിലാക്കി. കുടുംബശ്രീ അംഗങ്ങള്‍ക്ക് നായ്ക്കളെ പിടിക്കാനുള്ള പരിശീലനം കൊടുത്തുകൊണ്ടാണിത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം ഇന്നലെ ആരംഭിച്ചു. ജില്ലയില്‍ ഒരുലക്ഷത്തോളം തെരുവ്നായ്ക്കളുണ്ടെന്നാണ് കണക്ക്. വീടുകളില്‍...
ജില്ലയില്‍ ആഘോഷങ്ങളും പരിപാടികളും പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍....
താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തൽ. ഓച്ചിറ വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്. ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക്...
വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കറിൽ...
അടുത്ത 13 ദിവസങ്ങളിൽ പ്രതിദിന കേസുകൾ 6600 – 7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി പരിഗണിച്ച് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം...
കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413,...
എറണാകുളം പുല്ലേപ്പടി റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മോഷണക്കേസിലെ തെളിവ് നശിപ്പിക്കാനാണ് കൊലചെയ്തതെന്നാണ് പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴി. കൊല്ലപ്പെട്ട ജോബിയും ഫോർട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയും ചേർന്ന്...
അരനൂറ്റാണ്ട് കാലത്തെ ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി...
ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷൻ, കോവിഡ് പശ്ചാത്തലത്തിൽ പൊങ്കാല ക്ഷേത്രകോമ്പൌണ്ടിനുള്ളിൽ മാത്രം. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുവാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ചടങ്ങുകൾ...
അര്‍ഹതപ്പെട്ട എല്ലാവര്ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വീട് ഒരു സ്വപ്നമായി കണ്ട്, ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാതെ മണ്ണടിഞ്ഞ് പോയ ധാരാളം...
സംസ്ഥാനത്ത് കൂടുതൽ പേർക്കും കോവിഡ് ബാധിക്കുന്നത് വീടുകൾക്കുള്ളിൽ നിന്നു തന്നെയെന്നു പഠന റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. ആകെ രോഗം പിടിപെടുന്നവരിൽ 56...
കളമശ്ശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം. 13 ഉം 14 ഉം വയസ്സുള്ള കുട്ടികളെയാണ് കൂട്ടുകാര്‍ മര്‍ദ്ദിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. കരിക്കോട് സ്വദേശികളായ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കരിങ്കല്‍...
മെഡിക്കല്‍ കോളേജ്, ആര്.സി.സി., ശ്രീചിത്ര, എസ്.എ.ടി. തുടങ്ങിയ ആശുപത്രികളിലും തലസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്കും അതിരാവിലെ നേരിട്ടെത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നു കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ആരംഭിക്കുന്നു. 27 മുതല്‍ രാവിലെയും വൈകീട്ടുമാണ്...
കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടഴ്ച മുന്‍പാണ് കല്ലമ്പലം മുത്താനയില്‍ വീട്ടിലെ കുളിമുറിയില്‍ ആതിരയെ(24) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍...
ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകളുടെ തീയതികളായി. പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച് 5വരെയാണ് പരീക്ഷകൾ. പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്....
രാജ്യത്ത് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ കുറയുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്ത്യയില്‍ കോവിഡ് ആദ്യം...
സംസ്ഥാനത്ത് 43 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 18, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം...
കോവിഡ് വാക്സിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം. തെറ്റായ പ്രചാരണം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയില്‍...
സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള 24.49 ലക്ഷം കുട്ടികൾക്ക് 31നു പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. 24,960 ബൂത്തുകൾ വഴി രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു വിതരണം. എത്തുന്നവർ മാസ്ക്, കൈകളുടെ...
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനു ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. ഡോളര്‍...
കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും...
വൈദ്യുതി കണക്ഷൻ അടക്കമുള്ള സേവനങ്ങൾ കെഎസ്ഇബി ഇനി വീട്ടുപടിക്കൽ എത്തിക്കുന്നു. ‘1912’ എന്ന നമ്പറിൽ രജിസ്റ്റർ ചെയ്താൽ കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി സേവനങ്ങൾ ലഭ്യമാക്കും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ്...
അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തെ വലയിലാക്കി പൊലീസ്. 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘമാണ് പിടിയിലായത്. ഇടുക്കി ജില്ലാ പൊലീസിന്റെ നാർകോട്ടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലാണ് തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന...
കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം...
സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിച്ചത് ഡിസ്റ്റലറി ഉടമകളെ സഹായിക്കാനാണെന്നാണ് സോഷ്യൽ മീഡിയയിലടക്കമുള്ള ചർച്ചകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ഇതുമായി...
തനിക്കെതിരെ പ്രചരിക്കുന്നത് അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ള വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തകളെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്രദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും...
കെട്ടിടനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി നീട്ടി. തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിടനികുതി പിഴ കൂടാതെ അടയക്കാനുള്ള സമയപരിധി മാര്‍ച്ച് 30 വരെയാണ് നീ്ട്ടിയത്. സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്ട്രേഷന് അധിക നികുതി ചുമത്താനുള്ള ധനകാര്യ കമ്മിഷന്റെ...
അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷംപേര്‍ക്ക് ജോലി ഉറപ്പാക്കുന്ന സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ നിലവില്‍വരും. ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷനും ആരംഭിക്കും. സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതലേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുള്ളൂ. എന്നാല്‍ കോവിഡ് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി...
സർവകലാശാല, കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സർക്കാർ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതൽ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി...
പണിക്ക് പോകാത്ത മരുമകനെ ഒരു പാഠം ക്വട്ടേഷന്‍ കൊടുത്ത് അമ്മായിയമ്മ. കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജി (48)യാണ് മകള്‍ക്കും മരുമകനും ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ പിടിയിലായത്. കഴിഞ്ഞദിവസം എഴുകോണ്‍ കാക്കക്കോട്ടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്ബതിമാരെ മര്‍ദ്ദിച്ച് മാല...
ഭാരത് ബയോടെക്കിന്റെ കോവാക്സിന് തിരുവനന്തപുരത്ത് എത്തിച്ചു. വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്സിന് വിതരണം ചെയ്യില്ല. കോവാക്സിന് മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയില്ല എന്ന ആക്ഷേപമുയര്‍ന്നിരുന്നു.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോ ടെക് നിര്‍മിച്ച 37,000 ഡോസ് കോവാക്സിനാണ് കേരളത്തില്‍...
കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535,...
കൊടുവള്ളി നഗരസഭയില്‍ പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്ക് പരിശീലനം നല്കി. തെരുവുകച്ചവടക്കാര്‍ക്ക് സാമ്ബത്തിക പിന്തുണ നല്കാന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിച്ച തെരുവുകച്ചവടക്കര്ക്കാണ് പരിശീലനം...
കൊച്ചി കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി. നികുതി അപ്പീല്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് അമരാവതിയില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് നേടിയത്. നാലു വോട്ട് നേടിയാണ്...
പാല വിട്ട് മറ്റൊരു സീറ്റിലും മല്‍സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന് എംഎല്‍എ. കുട്ടനാടും മുട്ടനാടും വേണ്ട. തന്റെ സീറ്റ് പാലായാണ്. പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി...
വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി. തുടരന്വേഷണം നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്കിയ അപേക്ഷ പോക്സോ കോടതി അംഗീകരിച്ചു. കേസില്‍ തുടര്‍ അന്വേഷണത്തിനായി എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ...
പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും സംസ്ഥാനത്ത് അടച്ചുപൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപയിൽ...
കടയ്ക്കാവൂരില്‍ 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കണമെന്നും വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു....
മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ഹൊസൂർ ശാഖയിൽ കവർച്ച നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം. ഹെൽമറ്റ് ധരിച്ചെത്തിയ കൊള്ളസംഘത്തിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞു. വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖംമൂടി ധരിച്ചെത്തിയ...
ഫോണില്‍ ഇനി കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇനിയില്ല. വാക്സിന് എത്തിയതോടെ പുതിയ സന്ദേശം അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ‘നമസ്കാരം, പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീന് എത്തിയിരിക്കുന്നു’ എന്ന വാക്കുകളാണ് ഫോണ്‍ വിളിക്കുമ്ബോള്‍ ഇനി കേള്‍ക്കുക....
കളമശ്ശേരി മുന്‍സിപ്പല്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അട്ടിമറി വിജയം. ലീഗിന്റെ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രന് റഫീഖ് മരയ്ക്കാര്‍ വിജയിച്ചു. 64 വോട്ടുകള്‍ക്കാണ് വിജയം. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫ് ജയം...
കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയെ സ്പീക്കര്‍ ശാസിച്ചു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോര്‍ജിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ശാസിച്ചത്. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍...
കേരളത്തില്‍ ഇന്ന് 6,334 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468,...
അരനൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഈ മാസം 28ന് നടത്താന്‍ തീരുമാനം. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. പകരം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം...