മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു. ഇതിനുള്ള അപേക്ഷ മാര്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.nregs.kerala.gov.in ല്‍ ലഭിക്കും. മിഷന് ഡയറക്ടര്‍, മഹാത്മാഗാന്ധി...
സോളര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരോട് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സരിതയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് രണ്ടാഴ്ചത്തേക്ക് കോടതി മരവിപ്പിച്ചു. കീഴടങ്ങുന്ന ദിവസം ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സരിതയോടും...
രണ്ടില ചിഹ്നത്തില്‍ പി ജെ ജോസഫിന് തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ പി ജെ ജോസഫ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു....
പിഎസ്സി നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ സംബന്ധിച്ച് ഇന്ന് ഉത്തരവായി ഇറങ്ങിയില്ലെങ്കില്‍ നിരാഹാരസമരവുമായി മുന്നോട്ടുപോവുമെന്ന് ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്കി. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്...
കെ.എസ്.ആര്.ടി.സി.യിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കാനൊരുങ്ങി സര്‍ക്കാര്‍. കെ.എസ്.ആര്.ടി.സി.യിലെ 100 കോടി കാണാനില്ലെന്ന സി.എം.ഡി. ബിജു പ്രഭാകറിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധന. ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്രമക്കേട് അന്വേഷിക്കുന്നതു സംബന്ധിച്ച് വിവരം ഗതാഗതമന്ത്രി എ.കെ....
എറണാകുളം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ രണ്ടു മാസമായി ശമ്ബളം നല്‍കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ കണ്ടെത്തിയ ഏജന്‍സി ജീവനക്കാര്‍ക്ക് ശമ്ബളം ലഭ്യമാക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ്...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ പഞ്ചാബ്, ഛത്തീസ്ഗഢ് , മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. പരിശോധനകളുടെ എണ്ണം കൂട്ടാനും...
നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോവുമെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ട്. സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ....
ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ടിപ്സുമായി പോലീസ്. സൈബര്‍ തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം ജോലി ഓഫ്ഫര്‍ ചെയ്യുന്ന കമ്ബനിയുടെ പേര്...
സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. നിലവില്‍ സംസ്ഥാനത്തിന്റെ സാമ്ബത്തികാവസ്ഥ മോശമാണെന്നും കേന്ദ്രം നികുതി കുറയ്ക്കട്ടേയെന്നും ഇന്ധനനികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി പറഞ്ഞു. ‘കേരള സര്‍ക്കാര്‍ ഇതുവരെ ഒരു ഇന്ധന നികുതിയും കൂട്ടിയിട്ടില്ല....
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണം. പാർട്ടിയുടെ ജില്ലാ കമ്മിറ്റി പുഷ്പഹാരം അണിയിച്ചുകൊണ്ടാണ് യോഗിയ്ക്ക് സ്വീകരണം ഒരുക്കിയത്. പുതിയ കേരളത്തിനായി,...
കേരളത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിബിഐ നേരിടുന്നത് പല തരത്തിലുള്ള പ്രതിസന്ധികള്‍. സിബിഐ അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം, കൈമാറുമ്ബോഴുള്ള കേസുകളുടെ അവസ്ഥ, സംസ്ഥാന സര്‍ക്കാരുകളുടെ നിസഹകരണം എന്നിവയടക്കം ഒട്ടേറെ പ്രശ്നങ്ങളാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട...
ഇന്ധന വില കുതിച്ചതോടൊപ്പം ടയര്‍ വിലയും വര്‍ധിച്ചതോടെ ട്രക്കുകളുടെ വാടക കൂട്ടി ഉടമകള്‍. ട്രക്ക് വാടകയില്‍ ആറ് ആഴ്ചകൊണ്ട് 13% വര്‍ധനയാണുണ്ടായത്. ടയര്‍ കമ്ബനികള്‍ ഡിസ്കൗണ്ട് പിന്‍വലിച്ചതിനാല്‍ ഒരു ജോഡി ടയറുകള്‍ വാങ്ങുന്നതിന് ഇപ്പോള്‍ 3,000-3,500...
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍...
കോഴിക്കോട് – പാലക്കാട് തച്ചമ്ബാറയില്‍ ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി. തച്ചമ്ബാറ പുതിയ പെട്രോള്‍ പമ്ബിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച...
കേരളത്തില്‍ ഒരു ആഴ്ച്ചയില്‍ ശരാശരി 34,000 മുതല്‍ 42,000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 5 സംസ്ഥാനങ്ങൡ കേരളം മുന്‍ പന്തിയിലാണ്....
കൂടത്തായി മോഡല്‍ കൊലപാതകമെന്ന സംശയമുയര്‍ന്ന തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. സ്വഭാവിക മരണമല്ലെന്ന് ഫൊറൻസിക് പരിശോധയിൽ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താൻ കോടതിയിൽ അപേക്ഷ നൽകി. കാര്യസ്ഥൻ രവീന്ദ്രനെ...
കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷനില്‍ ഗുരുതര കൃത്യവിലോപം.ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റും ബില്‍ തുകയും യഥാസമയം സമര്‍പ്പിക്കാത്തതു കാരണം ആദ്യഘട്ടത്തില്‍ 566.73 കോടി രൂപയുടെ 1.20 ലക്ഷം ഗാര്‍ഹിക പൈപ്പ് കണക്ഷനുകളുടെ പ്രവൃത്തികളാണ് അവതാളത്തിലായത്. സമയബന്ധിതമായി...
കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ബിജെപിയുടെ വിജയ യാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന്, താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. മാർച്ച് 6ന് തിരുവനന്തപുരത്താണ് സമാപനം....
സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന് കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് കത്തെഴുതി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഒന്ന്,...
ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി തിരുവന്തപുരം ടെക്നോസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി നിർവഹിച്ചത്....
സംസ്ഥാനത്ത് 26 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്...
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത്. വാക്സിനേഷൻ നടപടികൾ ആരംഭിച്ചതിനു...
കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം...
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സംസ്ഥാനപാത 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് കൊണ്ടോട്ടി...
മധ്യ കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ വരുന്ന ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരുങ്ങുന്നു. സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷണല്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീയുവാക്കളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ...
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ചലച്ചിത്രമേള വേദിയില്‍ നീതി സമരം. വെള്ളിയാഴ്ച വൈകിട്ട് പ്രധാനവേദിയായ സരിത തീയേറ്ററിന് മുന്നിലാണ് വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. കേസ് അട്ടിമറിച്ച സോജന്, ചാക്കോ എന്നിവര്‍ക്കെതിരെ...
ഇന്ധനവിലക്കൊപ്പം പച്ചക്കറിയുടെ വിലയിലും അനുദിനം വര്‍ദ്ധനവ്, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.. ഒരാഴ്ച മുമ്ബ് 80 രൂപ ഉണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 150 രൂപയായി. സവാളയുടെയും വെളുത്തുള്ളിയുടെ വിലയും കുതിച്ച് ഉയരുകയാണ്. സവാളക്ക് കിലോഗ്രാമിന് 55 രൂപ...
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള് 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക്...
സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ...
സദാചാര ഗുണ്ടകൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി കൈഞരമ്പ് മുറിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഭർത്താവിൻ്റെ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്തായിരുന്നു സദാചാര ഗുണ്ടായിസം. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ...
കേരളത്തില്‍ ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം...
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരില്‍ എത്തിച്ചത്...
കോവിഡിന്റെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷന് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കേരളത്തില്‍ 15,730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത്...
സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി കൈത്തറി യൂണിഫോം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 25 ലക്ഷം വരുന്ന കുരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി യൂണിഫോംനല്‍കുക. പദ്ധതിയുടെ...
നഗരമധ്യത്തിലെ ഹോട്ടലിൽ വൻ അഗ്നിബാധയുണ്ടായത് പരിഭ്രാന്തി പരത്തി. സ്റ്റേഡിയം-ബസ് സ്റ്റാൻഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിനാണ് തീപിടിച്ചത്. തീപടർന്നതിന് പിന്നാലെ ജീവനക്കാർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം....
ഇരുപത്തിയാറാം ദിനത്തിലേക്ക് കടക്കുമ്പോഴും സെക്രട്ടേറിയറ്റ് നടയില്‍ സമരം ശക്തമായി തുടർന്ന് എൽജിഎസ് ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്പന നടത്തി ഇന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്താൻ ഇതുവരെ തയാറായിട്ടില്ലെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കും...
ജസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന്സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍...
ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ധനചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് സൂചന. നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍,...
ദീർഘദൂര ട്രെയിൻ സർവീസുകളിലെ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മേയ് 31 വരെയാക്കി നിജപ്പെടുത്തി. ജൂൺ ഒന്നു മുതൽ...
ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ചോര്‍ന്നു. റിലീസിന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍...
തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും,...
സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സ്വാഹം, ഭവം, സഞ്ചാരം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട അടക്കം നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ...
കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍...
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ അഞ്ചു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വെള്ളക്കരം കൂട്ടണമെന്ന്...
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്തവരില്‍...
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്,...
ജനിതക മാറ്റംവന്ന വൈറസ് വഴിയുള്ള രോഗബാധ തടയുന്നതിന് ബ്രിട്ടനില്‍ നിന്നും വരുന്നവരുടെ ക്വാറന്റയിനും ചികിത്സാ വ്യവസ്ഥകളും കര്‍ശനമാക്കി. ഇവരുടെ ക്വാറന്റയിന്‍ കാലയളവ് 14 ദിവസമായിരിക്കും. തുടര്‍ന്ന് ആര് ടി പി സി ആര് പരിശോധന നടത്തി...
നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. കെ...