നൂറ്റൻപതു പ്രാവശ്യം രക്തദാനം ചെയ്ത് നെല്ലിമൂട് സ്വദേശി ബൈജു കൊവിഡിന് കീഴടങ്ങി. കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊവിഡ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടെ കേരളത്തിലുടനീളം നിരവധി പേർക്ക് രക്തം ദാനം ചെയ്തു മാതൃകയായ വ്യക്തിയായിരുന്നു...
കോവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ. ഇതിനെ തുടർന്ന് കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയിൽ ലോകാരോഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന്...
ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം. പോർബന്ധറിന് സമീപം, മണിക്കൂറിൽ 200 കിലോമീറ്റർ തീവ്രതയിൽ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയിൽ അതി തീവ്ര മഴ തുടരുകയാണ്....
കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നാല് ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിനം കാര്യമായ പരാതികളൊന്നുമുണ്ടാകാതെ ജനം സഹകരിക്കുന്ന കാഴ്ചയാണ് പൊതുവെ കണ്ടത്. എറണാകുളത്തും തിരുവനന്തപുരത്തുമടക്കം ആദ്യദിനം രാവിലെ തിരക്കുണ്ടായിരുന്നെങ്കിലും പൊതുവേ...
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് ഒഴിവുകൾ ക്ഷണിച്ചു തുടങ്ങി.ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി, ബയോളജി,ബയോകെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്,ജേർണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ്...
സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 86,505 പരിശോധനകള്‍ നടത്തി. 87 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 3,62,315 പേരാണ്. ഇന്ന് 99,651 പേര് രോഗമുക്തരായി. സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്....
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349,...
മലപ്പുറം വളാഞ്ചേരിയിലെ കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ സൗകര്യം കിട്ടാതെ വന്നതോടെ ആണെന്ന് ബന്ധുക്കളുടെ വാദം അംഗീകരിച്ചു ഡോക്ടർ. വെന്റിലേറ്റർ സൗകര്യം കിട്ടാത്തത് മരണകാരണമായെന്ന് വളാഞ്ചേരി ആശുപത്രിയിലെ ഡോക്ടർ മുജീബ് റഹ്മാന്റെ വ്യക്തമാക്കി. രോഗിയുടെ നില...
സംസ്ഥാനത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന്...
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനങ്ങളുടെ വീതംവെക്കൽ സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ ഏകദേശ ധാരണയായതായി സൂചന. ആരൊക്കെ മന്ത്രിമാരാകണം എന്നതിലാണ് ചർച്ച പുരോഗമിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സിപിഐയ്ക്ക്...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മാസം പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് അതി തീവ്രമായി വ്യാപിക്കുന്ന കാരണത്തിലാണ് പി.എസ്.സി പരീക്ഷകളെല്ലാം മാറ്റിവെച്ചത്. അതേസമയം കൊവിഡ് വ്യാപനം തീവ്രമായതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍...
സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. വിൽപന നിയന്ത്രിച്ച്...
തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന പോസിറ്റീവ് രോഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും , ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിനും അധികാരികൾ സാഹചര്യം ഒരുക്കണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി....
ഗുരുതര രോഗങ്ങളുള്ള 18–44 പ്രായക്കാർക്കു കൊവിഡ് വാക്സിനേഷൻ ഇന്നു തുടങ്ങും. ഇന്നലെ വരെ 38,982 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864 എണ്ണം നിരസിച്ചു. അപേക്ഷയ്ക്കൊപ്പമുള്ള, ഡോക്ടറുടെ സാക്ഷ്യപത്രം (കോ മോർബിഡിറ്റി...
കൊവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ അർധരാത്രി മുതൽ ആരംഭിച്ചു. ജില്ലാ അതിർത്തികൾ വൈകിട്ടോടെ അടച്ചു. തിരിച്ചറിയൽ കാർഡുള്ള അവശ്യ വിഭാഗക്കാർക്കു മാത്രമേ യാത്രാനുമതിയുള്ളൂ. അകത്തേക്കും പുറത്തേക്കും യാത്രയ്ക്കായി...
ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും സംസ്ഥാനത്ത് ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും...
കൊവിഡ് കാലത്ത് സംശയങ്ങൾക്കും സേവനങ്ങൾക്കും മലയാളികളുടെ മനസിൽ പതിഞ്ഞ നമ്പരാണ് ദിശ 1056. ഇനി മുതൽ ദിശയുടെ സേവനങ്ങൾ 104 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തിൽ ഹെൽത്ത് ഹെൽപ്പ് ലൈൻ നമ്പർ ഒരേ...
എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ ക്ഷീര മേഖലയെ (പാല് സംഭരണം, വിപണനം) ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് മില്‍മ ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍ മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു....
സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്....
ഇന്ന് അര്‍ധരാത്രി മുതല്‍ നാലു ജില്ലകളില്‍, അതിര്‍ത്തികള്‍ അടച്ചുള്ള ട്രിപ്പിള്‍ ലോക്ക് ഡൌൺ നിലവില്‍വരും. ആവശ്യമായ നടപടികൾ ജില്ലകളിൽ പോലീസും ആരോഗ്യവകുപ്പും ആരംഭിച്ചു. ജില്ലകളിലുടനീളം എല്ലാ ഇടറോഡുകളും അടച്ചുതുടങ്ങി. അവശ്യ സേവനങ്ങള്‍ പരിമിതപ്പെടുത്തിയും, അനാവശ്യ യാത്രകള്‍...
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695,...
യാത്രക്കാരില്ലാത്തതിനാല്‍ നെടുമ്പാശേരിയില്‍ ആഭ്യന്തര വിമാന സര്വിസുകളേറെയും റദ്ദാക്കുന്നു. ബംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ, ഹുബ്ലി, പാട്ന തുടങ്ങി 20ഓളം ആഭ്യന്തര സര്‍വിസുകളാണ് നെടുമ്പാശേരിയില്‍ നിന്ന് മാത്രം റദ്ദാക്കിയത്. ഗള്‍ഫ് നടുകളില്നിന്നും കേരളത്തിലേക്ക് വിമാനങ്ങളെത്തുന്നുണ്ടെങ്കിലും ഖത്തര്‍, ഒമാന്‍...
കൊവിഡ് ബാധിതരില്‍ മരണകാരണമാകുന്ന ബ്ളാക് ഫംഗസ് ബാധ, മ്യൂക്കോര്‍മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. മാസ്ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണം. ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശം. കേരളത്തിൽ ഏഴുപേരില്‍...
ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ മഴ തുടരുകയാണ്. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കൻ കേരളത്തിൽ പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എറണാകുളം,...
ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഓക്സിജന്‍ വിതരണ സംവിധാനങ്ങള്‍ തകരാറിലെന്ന് ഫയര്‍ഫോഴ്സ് മുന്നറിയിപ്പ്. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലും ഓര്‍ത്തോ ഐ.സി.യുവിലുമാണ് അന്തരീക്ഷ അളവിനെക്കാള്‍...
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടണം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന് കടന്നപ്പള്ളി...
കേരളത്തിൽ നാല് ജില്ലകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടക്കും. ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും...
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.കൊവിഡ് നിശബ്ദമാക്കിയ ഒരു വര്‍ഷത്തെ അനുഭവം തുടരുമെന്നാണ്...
ഇരുപതാം തീയതി നടക്കുന്ന പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ നടക്കുന്നതിനിടെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ്...
ഗ്രാമീണ മേഖലകളിൽ വീടുകളിലെത്തി കൊവിഡ് പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലകളിലെ സ്ഥിതി ആശങ്കാജനകമെന്നും കേന്ദ്രം നിരീക്ഷിച്ചു. ഗ്രാമീണ മേഖലകളില്‍ കൊവിഡ് പരിശോധനയും ഓക്സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു....
കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവില്‍ കേരളത്തില്‍ ‘മ്യൂക്കോമൈകോസിസ്’ അഥവാ...
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ച് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതായതോടെ യുവതി മരിച്ചു. മകൾ മരിച്ചതിന്റെ ആഘാതത്തിൽ അമ്മയും മരിച്ചു. തൃശൂർ മതിലകത്താണ് സംഭവം. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ...
കേരളത്തിലെ നാല് ജില്ലകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടക്കും. പതിനായിരം പൊലീസുകാരെ ഈ ജില്ലകളില്‍...
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഇപ്പോൾ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ...
രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം – എയർപോർട്ട് റോഡിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വാഹന യാത്രയ്ക്കും കാൽനട യാത്രയ്ക്കും നിരോധനം ബാധകമാണ്. ശംഖുമുഖം –...
സംസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായ തുടരുന്നു. കഴിഞ്ഞ മാസം അവസാനം നടത്തിയ പരിശോധനയിൽ 402 തടവുകാർക്കും ഒരാഴ്ച മുൻപുള്ള പരിശോധനയിൽ 245 പേർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസം...
സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,22,628 പരിശോധനകള്‍ നടത്തി. 96 പേരാണ് മരണമടഞ്ഞത്. ആകെ 4,45,334 പേര് ചികിത്സയിലുണ്ട്. രോഗമുക്തരായവരുടെ എണ്ണം 29,442. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി...
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും. രോഗനിയന്ത്രണത്തിനുള്ള ഏറ്റവും കർശന...
സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652,...
സത്യപ്രതിജ്ഞ ചടങ്ങ് മെയ് 20ന് നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഔദ്യോഗികമായി കത്ത് നൽകി. സർക്കാർ രൂപീകരണത്തിനായി പിണറായി...
സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള വലിയതുറ കടല്‍പ്പാലം വന്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഒരു വശത്തേക്ക് ചെരിഞ്ഞു. പുലര്‍ച്ചെ 3.30 ഓടെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനാണ് പാലത്തില്‍...
സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതം...
സംസ്ഥാനത്ത് മഴ കനത്തതോടെ 9 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യം. റേഷന്‍ വ്യാപാരികള്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കണം....
സംസ്ഥാനത്ത് കാറ്റും മഴയും ശക്തമായതിനെ തുടർന്ന് ഇടുക്കി അടിമാലി കല്ലാർ കുട്ടി ഡാം തുറക്കും. ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടൽ. കാറ്റിലും മഴയിലും നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. കാസർഗോഡും മലപ്പുറത്തും കനത്തമഴ...
അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലെ അഞ്ച്...
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു. എന്‍ 95 മാസ്കിന് 22 രൂപയും...
ആന്റിജന്‍ ടെസ്റ്റിൽ പോസിറ്റീവ് ആയാല്‍ രോഗ സ്ഥിരീകരണത്തിന് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നില്ല. രോഗമുക്തിക്കും പരിശോധന വേണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 17...
കൊവിഡ് രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ സർക്കാർ ട്രിപ്പിൾ ലോക്ക്ഡൗൺ മേയ് 16 മുതൽ പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം. മൂന്ന് ഘട്ടങ്ങൾ...
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,31,375 പരിശോധനകള്‍ നടത്തി. മരണസംഖ്യ 93. ഇപ്പോള്‍ 4,42,194 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 31,319 പേര് രോഗമുക്തരായി. കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു...