മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൌൺ നീട്ടി, മറ്റു മൂന്നു ജില്ലകളിൽ സാധാരണ ലോക്കഡോൺ മെയ് 30 വരെ. സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ...
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410,...
കേരളത്തിലെ ഓക്സിജന്‍ നേഴ്സുമാര്‍, തമിഴ്നാട്ടിലെ ടാക്സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒപിഡി അടക്കമുള്ള സംരംഭങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പ്രതിസന്ധി ഫലപ്രമായി കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ മികച്ച രീതികള്‍ പട്ടികപ്പെടുത്തി...
സംസ്ഥാനത്തെ ആശുപത്രികളില്‍ തീപിടുത്ത സാധ്യതയെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം. സംസ്ഥാനത്ത് ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികളാണെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊല്ലം...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യത. കനത്ത മഴ പ്രതീക്ഷിക്കുന്ന തെക്കന്‍ കേരളത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...
ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാനം. രോഗം ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 19 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ ഇങ്ങനെ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. യാസ് എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ,...
സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ധാരണ. ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ഒരുക്കം ആരംഭിച്ചു. ഡിജിറ്റല്‍...
രണ്ടാം എൽഡിഎഫ് സർക്കാരിൽ പ്രോ ടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ഇന്ന് ചേർന്ന ആദ്യ മന്ത്രിസഭായോഗം ശുപാർശ ചെയ്തു. അഡ്വ കെ ഗോപാലകൃഷ്ണ കുറുപ്പ് അഡ്വ ജനറൽ ആകും. കെ രാമചന്ദ്രൻ...
സംസ്ഥാനത്ത് ഇന്ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നു. ത്യാഗപൂർണമായ സമരസ്മരണകൾ തുടിക്കുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാർ രക്തസാക്ഷികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ആദ്യപഥികരായ സമുന്നത നേതാക്കളും അന്ത്യവിശ്രമം...
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായതിന് പിന്നാലെ ഗവർണറുടെ ചായ സൽകാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോൾ അവരെ കാത്ത് സർക്കാർ വാഹനങ്ങൾ പുറത്തുണ്ടായിരുന്നു. ഒന്നാം നമ്പർ വാഹനം മുഖ്യമന്ത്രിക്കുള്ളതാണ്. റവന്യു മന്ത്രി...
കേരളം നൽകിയ ചരിത്രവിജയത്തിൻ്റെ ബലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. നോര്‍ത്ത് ബ്ലോക്ക്,...
കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433,...
സംസ്ഥാനത്തെ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ടെക്സ്റ്റൈൽസുകൾക്കും ജ്വല്ലറികൾക്കുമാണ് ഇളവുകൾ. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചിലവഴിക്കാനും അനുമതിയുണ്ട്.നിലവിലെ സാഹചര്യങ്ങള്‍...
ബ്ലാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കൊവിഡ് മുക്തരാകുകയും ചികിത്സയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തിൽ അതീവ...
ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ്...
രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക പടർത്തുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടി ദേശിയ മനുഷ്യാവകാശ കമ്മീഷൻ. ഫംഗസ് ബാധയുടെ വ്യാപനം, മരണങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മീഷൻ...
സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ടെങ്കിലും പുതിയ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ബ്ലാക്ക് ഫംഗസും ഭീഷണി ഉയര്‍ത്തുന്നുണ്ട്. പുതിയ വൈറസ് വഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം...
കൊവിഡ് മഹാമാരി ബാങ്കിങ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകള്‍ക്ക് ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകള്‍ക്ക് ചെക്ക്...
ന്യൂനമർദ്ദത്തെ തുടർന്നുള്ള കനത്ത മഴയെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകള്‍ നിറയുന്നു. ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ നാല് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജലസേചന അണക്കെട്ടുകളില്‍ യെല്ലോ അലര്‍ട്ടും നിലവില്‍ വന്നു. മാര്‍ച്ച് ഒന്നാം...
കേരളത്തിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിന് കാരണം ബി.1.1.617.2 എന്ന ഇന്ത്യന്‍ വകഭേദമെന്ന് ജനിതക പഠനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) നടത്തിയ പഠനത്തിന്റെതാണ് കണ്ടെത്തല്‍. അതീവ ഗുരുതരമായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍...
രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യം മുഖ്യമന്ത്രിയും പിന്നീട് മറ്റ് മന്ത്രിമാരും അധികാരമേൽക്കും.സത്യപ്രതിജ്ഞ ചടങ്ങിന്...
സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കെഎസ്ഇബി...
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരിൽ നിന്നും കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ചടങ്ങിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും സർക്കാർ നിശ്ചയിച്ച 500 എന്നുള്ള സംഖ്യയിൽ കുറവു വരുത്തണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. പരമാവധി ബന്ധുക്കൾ...
ലോക്ക്ഡൗണ്‍ കാരണം പാല് വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല് അധികമായി വാങ്ങിയാല്‍ കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു....
സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,40,545 പരിശോധനകള്‍ നടത്തി. 112 പേര് മരണമടഞ്ഞു. ആകെ ചികിത്സയിലുള്ളത് 3,31,860 പേരാണ്. 48,413 പേര് രോഗമുക്തരായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍...
കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789,...
കെഎസ്ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു....
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവർത്തർക്കായി കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകളിൽ ഇനി മുതൽ മറ്റ് അവശ്യ വിഭാഗങ്ങളിൽ ഉള്ളവർക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ...
കെകെ ശൈലജയെ ആരോഗ്യ വകുപ്പിൽ നിന്ന് എടുത്ത് മാറ്റിയതോടെ രണ്ടാം പിണറായി സര്‍ക്കാരിൽ ആരോഗ്യ മന്ത്രി ആരാകുമെന്ന നിർണ്ണായത ചോദ്യത്തിന് ഉത്തരമായി . ആറൻമുള എംഎൽഎ വീണ ജോര്‍ജ്ജിനാണ് രണ്ടാം പിണറായി സര്‍ക്കാരിൽ ആരോഗ്യ വകുപ്പിന്റെ...
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍...
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം...
മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ.തിരൂർ സ്വദേശിയ്ക്കാണ് രോഗം ബാധിച്ചത്. ശസ്ത്രക്രിയയിലൂടെ ഇടത് കണ്ണ് നീക്കംചെയ്യേണ്ടി വന്നത്.മലപ്പുറം ജില്ലയിലെ തിരൂർ ഏഴുർ ഗവ . ഹൈസ്കൂളിനുസമീപം താമസിക്കുന്ന 62കാരൻ്റെ ഇടതുകണ്ണാണ് ബ്ലാക്ക് ഫംഗസ് തലച്ചോറിലേക്കു പടരാതിരിക്കാൻ നീക്കംചെയ്തത്...
കോവിഡ് കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം ലഭിച്ചു. ദക്ഷിണേഷ്യയിലെ...
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിൻ്റെ വരവ് നേരത്തെയാക്കാനും ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. ഇപ്പോഴത്തെ പ്രവചനമനുസരിച്ച് മേയ് 31ന്...
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഇന്ന് ഓണ്‍ലൈനായി ആരംഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്കൂളുകള്‍ക്ക് നല്കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടു വരെയുള്ള...
കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന...
രണ്ടാം പിണറായി സര്‍ക്കാരിൽ ഇടതുമുന്നണി മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്കാനൊരുങ്ങുന്ന സിപിഎം വീണ ജോര്‍ജ് . സിപിഎം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിമാരിലൊരാളാണ് അവര്‍. കൃത്യമായ ലക്ഷ്യത്തിലാണ് രണ്ടാം തവണ വിജയിച്ച വീണയെ മന്ത്രിസഭയിലെത്തിക്കുന്നത്. 1976 ഓഗസ്റ്റ്...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി വഴിയുള്ള യാത്രയ്ക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കേരള – തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ കളക്ടർ ഇഞ്ചിവിള ചെക്ക്പോസ്റ്റ് സന്ദർശിച്ചു....
ചിമ്മിനി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് റൂൾ ലെവൽ പാലിക്കുന്നതിനായി ജലം ചെറിയതോതിൽ പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ എസ് ഷാനവാസ് അനുമതി നൽകി ഉത്തരവിറക്കി. നാളെ പകൽ...
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374,...
മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമാണെന്നും കെ.കെ. ശൈലജ. പാര്‍ട്ടി തന്നെയാണ് തന്നെ മന്ത്രിയാക്കിയത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. പുതിയതായി വരാന്‍ പോകുന്ന ടീമിന് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കെ.കെ. ശൈലജ പറഞ്ഞു....
ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി, സ്വകാര്യ ജോലികൾക്കായി ജീവനക്കാർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് ധനകാര്യ (ഇൻസ്പെക്ഷൻ ടെക്നിക്കൽ വിങ്) വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള വിവിധ നടപടികളിൽ...
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മാധ്യമങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി . സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിനാൽ ഒരു മാധ്യമസ്ഥാപനത്തിൽ നിന്ന് ഒരു അക്രഡിറ്റഡ് റിപ്പോർട്ടർക്കാണ് പാസ് ലഭിക്കുക. അക്രഡിറ്റഡ് മാധ്യമ...
രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച് പൂർണ്ണ രൂപമായി. മന്ത്രിസ്ഥാനം പങ്കിടാൻ എൻസിപിയിലും തീരുമാനം. ആദ്യ ടേമിൽ എകെ ശശീന്ദ്രൻ മന്ത്രിയാകും. രണ്ടാം ടേമിൽ തോമസ് കെ തോമസിനെ മന്ത്രിയാക്കാനും പ്രഫുൽ...
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജ ടീച്ചർ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. എം.ബി.രാജേഷ് സ്പീക്കറാകും. സി.പി.എമ്മില്‍നിന്ന് കെ.കെ.ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന.വീണ ജോര്‍ജും ആര്.ബിന്ദുവും വി.ശിവന്‍കുട്ടിയും മന്ത്രിമാരാകും. രണ്ടാം പിണറായി മന്ത്രിസഭയിൽ...
തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും സജീവ രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ പിന്തുണക്കാൻ എ ഗ്രൂപ്പ് കൂടി നിലപാട് എടുത്തതോടെ വി ഡി സതീശന്റെ പ്രതീക്ഷകൾ...
മരണം വീട്ടില്‍ വച്ചാണെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കണം. ആശുപത്രിയില്‍ മരിച്ചാല്‍ രോഗിയുടെ മേല്‍വിലാസം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്കിയാല് സംസ്കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു ബന്ധുക്കള്‍ക്ക് മൃതദേഹം...
പിണറായി മന്ത്രിസഭയിൽ കേരളാ കോൺഗ്രസിന് ലഭിച്ച രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍...