Connect with us

ദേശീയം

അനിയന്ത്രിത ടോള്‍ പിരിവ് ഗൗരവതരമെന്ന് സുപ്രിംകോടതി

Published

on

അനിയന്ത്രിതമായി ടോള്‍ പിരിക്കുന്നത് ഗൗരവതരമായ വിഷയമെന്ന് സുപ്രിംകോടതി. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.

471 കോടി മുടക്കിയ പദ്ധതിയില്‍ പിരിവ് 1461 കോടി കടന്നിട്ടും അവസാനിപ്പിക്കാത്തത് സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയിലെത്തിയത്. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ചില കേസുകളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധികള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ തുക കഴിഞ്ഞുള്ള ലാഭവും കൈപറ്റികഴിഞ്ഞതിനു ശേഷവും പിരിവ് തുടരരുത് എന്ന് വിധിയുണ്ട്. ഇവ പാലിക്കുന്നില്ലെനന്നും കോടതിയില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി സ്വീകരിച്ച കോടതി മധ്യപ്രദേശ് സര്‍ക്കാരിനും നോട്ടീസ് അയച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം12 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം14 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം19 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version