Kerala
ചാലക്കുടിയിൽ തെരുവു നായകൾ ചത്ത നിലയിൽ


ചാലക്കുടിയിൽ തെരുവു നായകളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് മൂന്ന് നായകളുടെ ജഡം കിടന്നത്.
വിഷം കൊടുത്തു കൊന്നതാണെന്ന് സംശയമുണ്ട്. സമീപത്തു നിന്ന് കെയ്ക്കിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
Advertisement