Connect with us

ദേശീയം

കോണ്‍ഗ്രസ് അധികാരത്തിലേറുന്ന ദിവസം കര്‍ഷക നിയമം കീറി കുപ്പത്തൊട്ടിയിലെറിയും: രാഹുല്‍ ഗാന്ധി

Published

on

gandhi

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന ആ ദിവസം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ കോണ്‍ഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രം പാവപ്പെട്ടവര്‍ക്കും കര്‍ഷകനും ഒരു സഹായവും നല്‍കിയിട്ടില്ല. ആറ് വര്‍ഷമായി മോദി നുണ പറയുന്നു. കര്‍ഷകര്‍ക്കും, പാവപ്പെട്ടവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.ഈ നിയമത്തില്‍ രാജ്യത്തെ കര്‍ഷകര്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെന്തിനാണ് അവര്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെന്ന് പ്രധാനമന്ത്രി പറയുന്നു. പിന്നെ എന്തുകൊണ്ടാണ് പരസ്യ ചര്‍ച്ച നടത്താതിരുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം5 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം8 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം8 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം9 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version