Connect with us

ദേശീയം

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് വേണ്ട : നിർദേശം നൽകി പോലീസ്

Published

on

pinarayi

വയനാട്​ പാക്കേജ്​ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ ചടങ്ങില്‍ പ​ങ്കെടുക്കാന്‍ എത്തിയവര്‍ക്ക്​ കറുത്ത മാസ്​ക്​ വേണ്ടെന്ന്​ പൊലീസ്​. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയ​ും കറുത്ത മാസ്​ക്​​ വിലക്കിയ പൊലീസ്​ പകരം മാസ്​ക്​​ നല്‍കിയാണ്​ ഹാളിലേക്ക്​ പ്രവേശിപ്പിച്ചത്​.

തിരുവനന്തപുരത്തുനിന്ന്​ ഹെലികോപ്​ടറില്‍ കല്‍പറ്റ എസ്​.കെ.എം.ജെ ​ഗ്രൗണ്ടിലാണ്​ മുഖ്യമന്ത്രി ഇറങ്ങിയത്നത്ത പൊലീസ്​ വലയത്തിലായിരുന്നു ചടങ്ങ്​.

തൊഴില്‍ സമരത്തി​െന്‍റയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന്​ പൊലീസ്​ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version