Connect with us

Kerala

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം: പ്രതി ഒഡീഷയില്‍ പിടിയില്‍

Himachal Pradesh Himachal Pradesh cloudburst 2023 11 07T121920.050

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. പ്രതിയായ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നുതന്നെ മൂവാറ്റുപുഴയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ (40), ദീപാങ്കര്‍ ബസുമ്മ (37) എന്നീ ആസാം സ്വദേശികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മില്ലിന് സമീപത്തുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read Also:  ഐടി നഗരത്തില്‍ രാത്രികച്ചവടം വേണ്ട; നിര്‍ദേശവുമായി നഗരസഭ

കൊല്ലപ്പെട്ട മോഹന്‍തോ, ദീപാങ്കര്‍ ബസുമ്മ എന്നിവരും പ്രതി ഗോപാല്‍ മാലിക്കും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also:  കളമശ്ശേരി സ്ഫോടനം; ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെ, ഡിഎൻഎ ഫലം പുറത്ത് വന്നു
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design 2023 11 29T205455.587 Untitled design 2023 11 29T205455.587
Kerala7 hours ago

കല്ലടി എംഇഎസ് കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി; ആറ് പേര്‍ക്ക് പരിക്ക്

Untitled design 2023 11 29T194927.940 Untitled design 2023 11 29T194927.940
Kerala8 hours ago

മുൻ എസ്എഫ്ഐ നേതാവിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദം: പ്രിൻസിപ്പലിനും ആറ് അധ്യാപകർക്കുമെതിരെ നടപടി

20231129 104026.jpg 20231129 104026.jpg
Kerala8 hours ago

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Screenshot 2023 10 31 190145 Screenshot 2023 10 31 190145
Kerala9 hours ago

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Untitled design 2023 11 29T180116.835 Untitled design 2023 11 29T180116.835
Kerala10 hours ago

വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

Untitled design (10) Untitled design (10)
Kerala10 hours ago

കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് : ഡിസംബര്‍ രണ്ടിന് റീ കൗണ്ടിങ്ങ്

sabarimala 12 sabarimala 12
Kerala11 hours ago

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

Untitled design (5) Untitled design (5)
Kerala12 hours ago

കുതിരാന്‍ തുരങ്കത്തിന് സമീപത്ത് കാട്ടാനശല്യം ; വൈദ്യുതി വേലിയുമായി വനംവകുപ്പ്

Untitled design (2) Untitled design (2)
Kerala13 hours ago

സന്നിധാനത്ത് കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട ; എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം

CUSAT 3 CUSAT 3
Kerala14 hours ago

കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം; സംഘാടനത്തിലെ പിഴവെന്ന് കണ്ടെത്തൽ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ