Connect with us

Kerala

ഇന്നും നാളെയും മദ്യശാലകള്‍ക്ക് അവധി; ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല

bevco

സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.

നാളെ മാസത്തിലെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്‌കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്.

Read Also:  ദാഹവും ക്ഷീണവും അകറ്റാൻ പുതിനയില കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക്

ഉത്രാടം വരെയുള്ള അവസാനത്തെ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. 41 കോടിയുടെ മദ്യ വിൽപ്പനയാണ് അധികമായി ഉണ്ടായത്.

Read Also:  സിനിമാ കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Screenshot 2023 09 21 171515 Screenshot 2023 09 21 171515
Kerala34 mins ago

വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടതായി പൊലീസിന് വിവരം

Screenshot 2023 09 21 165623 Screenshot 2023 09 21 165623
Kerala43 mins ago

ക്ഷേത്രഭൂമിയിലെ കാടു വെട്ടിത്തെളിക്കുമ്പോൾ കണ്ടത് അഴുകിയ മൃതദേഹം

Loan App Scam WhatsApp Number Launched to File Complaints Loan App Scam WhatsApp Number Launched to File Complaints
Kerala1 hour ago

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്‌സ്ആപ്പ് നമ്പർ നിലവിൽ വന്നു

Screenshot 2023 09 21 162407 Screenshot 2023 09 21 162407
Kerala1 hour ago

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങാൻ സാധ്യത; സഞ്ചാരം കേരളത്തിന്‍റെ എതിർ ദിശയിലേക്ക്

Screenshot 2023 09 21 155140 Screenshot 2023 09 21 155140
Kerala2 hours ago

ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്

1009041 missing 1009041 missing
Kerala4 hours ago

വയനാട്ടില്‍ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

Himachal Pradesh Himachal Pradesh cloudburst (90) Himachal Pradesh Himachal Pradesh cloudburst (90)
Kerala5 hours ago

തൃശൂരിൽ ഷോപ്പിംഗ് മാളിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ തീപിടുത്തം

Himachal Pradesh Himachal Pradesh cloudburst (88) Himachal Pradesh Himachal Pradesh cloudburst (88)
Kerala6 hours ago

നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്

Himachal Pradesh Himachal Pradesh cloudburst (87) Himachal Pradesh Himachal Pradesh cloudburst (87)
Kerala6 hours ago

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന് ക്രൂരമര്‍ദനം

gold neckles gold neckles
Kerala7 hours ago

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ