Connect with us

ദേശീയം

അഞ്ച് ദിവസത്തിനകം കൊവിഡ് ഭേദമാകും; ഇൻഹേലറുമായി ശാസ്ത്രജ്ഞർ

Published

on

AsthmaInhaler 1

അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇന്‍ഹേലറുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞന്‍ രംഗത്ത്. പ്രൊഫസര്‍ നദ്രി ആബര്‍ ആണ് ഈ അത്ഭുത ഇന്‍ഹേലര്‍ കണ്ടുപിടിച്ചത്.

ടെല്‍ അവീവ് സൗരാസ്കി മെഡിക്കല്‍ സെന്ററില്‍ ഇന്‍ഹേലര്‍ പരീക്ഷിച്ച 30 രോഗികളില്‍ 29 പേരും വൈറസില്‍ നിന്ന് അതിവേഗം സുഖം പ്രാപിക്കുകയും മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുകയും ചെയ്തു.ഇന്‍ഹേലറിന് 96 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പരീക്ഷണം വിജയിച്ച ശേഷം ‘അത്ഭുത കണ്ടുപിടുത്തം’ എന്നാണ് നദ്രി ആബര്‍ ഇതിനെ വിശേഷിപ്പിച്ചത്.എക്സോസോമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഉപകരണമാണിത്, ഇത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തി വൈറസിനെ ഇല്ലാതാക്കുമെന്നും നദ്രി പറയുന്നു.

ഈ ഉപകരണം പൊതുജനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ ആരോഗ്യ അധികാരികള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും നദ്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം14 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം16 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം16 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം17 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം20 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം21 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം21 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം1 day ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം1 day ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version