സാമ്പത്തികം
ഭാഗ്യം നിങ്ങളുടെ പോക്കറ്റിലേക്കോ ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-753 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം (75 ലക്ഷം)
WX 689912
സമാശ്വാസ സമ്മാനം (8000)
WN 689912
WO 689912
WP689912
WR 689912
WS 689912
WT 689912
WU 689912
WV 689912
WW 689912
WY 689912
WZ 689912
രണ്ടാം സമ്മാനം(5 Lakhs)
WV 421541
മൂന്നാം സമ്മാനം (1 Lakh)
WN 324818
WO 779971
WP 243913
WR 378029
WS 320005
WT 139006
WU 332593
WV 629882
WW 403471
WX 339758
WY 278622
WZ 193086
നാലാം സമ്മാനം( 5,000)
അഞ്ചാം സമ്മാനം (2,000/)
ആറാം സമ്മാനം (1,000/- )
ഏഴാം സമ്മാനം (500/- )
എട്ടാം സമ്മാനം (100/-)