Connect with us

കേരളം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 പെട്ടി പഴകിയ മീന്‍ പിടിച്ചെടുത്തു; എത്തിച്ചത് ഒഡീഷയില്‍ നിന്ന്

Published

on

‌ഒഡീഷയില്‍ നിന്ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷവിഭാഗം പിടിച്ചെടുത്തു. 15 ബോക്‌സുകളില്‍ ഐസ് ഇട്ട പച്ചമീനും 21 ബോക്‌സുകളില്‍ ഉണക്കമീനുമാണ് പിടിച്ചെടുത്തത്. പുഴുവരിച്ച പാഴ്‌സലുകള്‍ ഇന്നലെ വൈകീട്ടാണ് തൃശൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ എത്തിയത്. ഇന്നലെ തന്നെ പഴകിയ മീന്‍ എത്തിയതായി ഇന്റലിജന്‍സ് സ്ഥീരീകരിച്ചെങ്കിലും പരിശോധനയ്ക്ക് റെയില്‍വേ അനുവദിച്ചില്ല.

Also Read:  വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

ഇന്ന് രാവിലെ റെയില്‍വേ അധികൃതര്‍ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്‌സല്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് പുറത്തുവച്ച് ഭക്ഷ്യസുരക്ഷാവിഭാഗം പഴകിയ മീന്‍ അടങ്ങിയ പെട്ടികള്‍ പിടിച്ചെടുത്തു. പരിശോധന നടക്കുന്നതിനിടെ ഒരു വാഹനത്തില്‍ ഉടമസ്ഥന്‍മാര്‍ മീന്‍ ബോക്‌സ് കടത്തി ശക്തന്‍ മാര്‍ക്കറ്റിലെത്തിച്ചെങ്കിലും പൊലീസ് പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കൈമാറി. പതിനഞ്ച് മണിക്കൂറിലേനേരമാണ് ഉടമകള്‍ എത്താത്തതിനെ തുടര്‍ന്ന് പഴകിയ മത്സ്യം റെയില്‍വേ പ്ലാറ്റ് ഫോമില്‍ കിടന്നത്.

Also Read:  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

മീനിന്റെ സാമ്പിള്‍ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷ ഓഫീസര്‍ പറഞ്ഞു. ശേഖരിച്ച സാമ്പിള്‍ കാക്കനാട് ലാബിലേക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. ആവശ്യമായ ഐസ് ഇട്ടായിരുന്നില്ല മീന്‍ കൊണ്ടുവന്നതെന്നും തെര്‍മോ കോള്‍ കണ്ടെയ്‌നറില്‍ മീന്‍ എത്തിച്ചത് നിയമലംഘനമാണെന്നും ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read:  ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gra cap.jpeg gra cap.jpeg
കേരളം26 mins ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം2 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം3 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം18 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം24 hours ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം24 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം1 day ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം5 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

വിനോദം

പ്രവാസി വാർത്തകൾ