കേരളം11 months ago
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 പെട്ടി പഴകിയ മീന്‍ പിടിച്ചെടുത്തു; എത്തിച്ചത് ഒഡീഷയില്‍ നിന്ന്
ഒഡീഷയില്‍ നിന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷവിഭാഗം പിടിച്ചെടുത്തു. 15 ബോക്സുകളില്‍ ഐസ് ഇട്ട പച്ചമീനും 21 ബോക്സുകളില്‍ ഉണക്കമീനുമാണ് പിടിച്ചെടുത്തത്. പുഴുവരിച്ച പാഴ്സലുകള്‍ ഇന്നലെ വൈകീട്ടാണ് തൃശൂര്‍ റെയില്‍വേ...