Connect with us

ആരോഗ്യം

ഈ പാനീയങ്ങൾ കുടിക്കൂ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും

Screenshot 2023 08 28 204223

പലരും പേടിയോടെ നോക്കി കാണുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല, ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും.

രക്തത്തിൽ കാണപ്പെടുന്ന ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ആരോഗ്യമുള്ള കോശങ്ങൾ നിർമ്മിക്കാൻ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പരിമിതപ്പെടുത്തുന്നത് പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

ഗ്രീൻ ടീ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ചായയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

ചെമ്പരത്തി ചായ…

ചെമ്പരത്തി ചായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു., ഇത് ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. ഒരു പഠനത്തിൽ ചെമ്പരത്തി ചായ കുടിക്കുന്ന ആളുകൾക്ക് നല്ല കൊളസ്ട്രോൾ വർദ്ധിടപ്പിക്കുന്നതായി കണ്ടെത്തി.

ഓട്സ് മിൽക്ക്…

ഓട്‌സ് പാലിൽ ഉയർന്ന അളവിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യ ഗുണങ്ങളുള്ള ഒരു തരം ലയിക്കുന്ന നാരുകൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്.

ഓറ‍ഞ്ച് ജ്യൂസ്…

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മൊത്തം കൊളസ്‌ട്രോളും എൽഡിഎൽ കൊളസ്‌ട്രോളും കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

Also Read:  ‘സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്’; ഓണാശംസയുമായി പിണറായി വിജയൻ

ബീറ്റ്റൂട്ട് ജ്യൂസ്…

2011-ൽ എലികളിൽ നടത്തിയ ഒരു പഠനത്തിൽ ബീറ്റ്‌റൂട്ട് ജ്യൂസ് മൊത്തം കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും എച്ച്‌ഡിഎൽ അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി

Also Read:  46 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; ഓണക്കാലത്തെ അനധികൃത കച്ചവടം തടയാന്‍ വ്യാപക പരിശോധന
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം8 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം9 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം10 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം13 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം13 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം1 day ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ