കേരളം
സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി സംവിധായകന് രഞ്ജിത്ത്.
![n258274106553b7fd295e4dd7eef79bb5abcd0ae4f8a677e306f547189742e894cd1f3aa3c](https://citizenkerala.com/wp-content/uploads/2021/03/n258274106553b7fd295e4dd7eef79bb5abcd0ae4f8a677e306f547189742e894cd1f3aa3c.jpg)

കോഴിക്കോട് ഇടത് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി സംവിധായകന് രഞ്ജിത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മറ്റന്നാള്‍ ഉണ്ടാകും.
ഇന്ന് ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകന് രഞ്ജിത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. കോഴിക്കോട നോര്‍ത്തില്‍ നിന്നാകും മത്സരിക്കുക. മത്സര സാധ്യത സംവിധായകന് രഞ്ജിത്ത് തള്ളിയില്ല. അന്തി തീരുമാനം ഇപ്പോള്‍ ആയില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു
സ്ഥാനാര്‍ഥി തീരുമാനം രണ്ട് ദിവസം കഴിഞ്ഞുണ്ടാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്റര്‍ പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement