Connect with us

ദേശീയം

ബംഗളൂരുവില്‍ കാറപകടത്തില്‍ മലയാളി ഉള്‍പ്പെടെ ഏഴ് മരണം; മരിച്ചവരില്‍ ഡി.എം.കെ എം.എല്‍.എയുടെ മകനും

Published

on

അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡിഎംകെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതില്‍ മലയാളിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.ആഡംബര കാറായ ഓഡി ക്യൂ ത്രീയാണ് അപകടത്തില്‍പ്പെട്ടത്. നടപ്പാതയിലെ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മതിലിലില്‍ കാര്‍ ഇടിച്ചുനിന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.

കര്‍ണാടകയിലെ കോരമംഗലയിലാണ് സംഭവം. ഹോസൂറിലെ ഡിഎംകെ എംഎല്‍എ വൈ പ്രകാശിന്റെ മകന്‍ 28 വയസുള്ള കരുണ സാഗറാണ് മരിച്ചവരില്‍ ഒരാള്‍. 23 വയസുള്ള അക്ഷയ് ഗോയലാണ് അപകടത്തില്‍പ്പെട്ട മലയാളി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിക്കാതിരുന്നതാണ് മരണ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പൊട്ടിത്തെറിക്ക് സമാനമായ ശബ്ദം കേട്ടാണ് നോക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും ആംബുലന്‍സ് വിളിപ്പിക്കുകയും ചെയ്തു. വാഹനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ 20 മിനിറ്റ് സമയമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് പേര്‍ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കാര്‍ പൂര്‍ണമായി തകര്‍ന്നുപോയി. മരുന്ന് വാങ്ങാനാണ് കരുണാ സാഗര്‍ ബംഗളൂരുവില്‍ എത്തിയത്. ബംഗളൂരുവില്‍ കരുണാ സാഗര്‍ ബിസിനസ് നടത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം14 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം14 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം17 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം18 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം18 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം20 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ