Connect with us

ദേശീയം

കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

Published

on

kv 270121

മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ്ര​ഖ്യാ​പി​ച്ചു. മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ 20 വ​രെ​യാ​കും പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന്തി​മ ഫ​ലം മാ​ര്‍​ച്ച് 31-ന് ​പ്ര​ഖ്യാ​പി​ക്കും.

മൂ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ഫ്‌​ലൈ​ന്‍ പ​രീ​ക്ഷ​യും ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

9-11 ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ 10-12 ക്ലാ​സു​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യി​രി​ക്കും. ഈ ​ക്ലാ​സു​കാ​ര്‍​ക്ക് മൂ​ന്ന് മ​ണി​ക്കൂ​റാ​കും പ​രീ​ക്ഷ. ഓ​ഫ്‌ ലൈ​നാ​യി പ​രീ​ക്ഷ​യെ​ഴു​താ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി വേ​ണം.

ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ പു​തി​യ അ​ധ്യാ​യ​ന വ​ര്‍​ഷ​മാ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് kvsangathan.nic.in.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം25 mins ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം4 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം4 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം15 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം16 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം21 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം23 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം1 day ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 day ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version