Connect with us

Technology

10 മാസത്തെ വിലക്കിനൊടുവില്‍ BIGMI ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; സ്ഥിരീകരിച്ച് ക്രാഫ്റ്റണ്‍

ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ (Battlegrounds Mobile India –BGMI) രാജ്യത്ത് വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ മൂന്ന് മാസത്തോളം ലഭ്യമാകും. ഈ കാലയളവിൽ ഗെയിം ആപ് ഇന്ത്യയുടെ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് അധികാരികൾ പരിശോധിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട നൂറ് കണക്കിന് ആപ്പുകളില്‍ നിരോധനം നീങ്ങി തിരികെയെത്തുന്ന ആദ്യ ആപ്ലിക്കേഷനാണ് ബിഗ്മി.അതേസമയം മൂന്ന് മാസത്തേക്ക് മാത്രമാണ് ബിഗ്മി തിരികെ എത്തുക എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാലയളവില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ഈ ആപ്ലിക്കേഷനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചാണോ ബിഗ്മി ആപ്പിന്റെ പ്രവര്‍ത്തനം എന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ നിരോധനം വീണ്ടും വന്നേക്കും.സര്‍ക്കാര്‍ ആവശ്യപ്പെട്ട നിരവധി മാറ്റങ്ങളുമായാവും ഗെയിം തിരികെയെത്തുക. ഇതിന്റെ ഭാഗമായി ഗെയിമര്‍മാരെ 24 മണിക്കൂറും ഗെയിമില്‍ ചിലവഴിക്കാന്‍ അനുവദിക്കില്ല. ഗെയിമിലെ ചോരപ്പാടുകളുടെ നിറം മാറ്റും.

 

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം17 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം17 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version