കേരളം
തൃശൂരില്‍ കനാലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം
തൃശൂര്‍ പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലാണ്. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement