സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന് രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള യാത്രകള്‍ക്ക് നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണ് മരുന്ന്...
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റു വിദഗ്ധരുമായി സംസാരിച്ചതിന് ശേഷമാണ് ലോക്ഡൗണ്‍ നീട്ടാന്‍...
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടര്‍മാര്‍. ഡല്‍ഹിയില്‍ മാത്രം 100 ഡോക്ടര്‍മാര്‍ മരണപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് വിവരം അറിയിച്ചത്. മരണപ്പെട്ടവരില്‍ ഐഎംഎ മുന്‍ പ്രസിഡന്‍്റ് ഡോ. കെകെ അഗര്‍വാളും ഉള്‍പ്പെടുന്നു....
കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്കി വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതായി വിവരം. ഒരു മാസത്തിനുള്ളില്‍ കെപിസിസിയില്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. കെപിസിസി അധ്യക്ഷ...
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശന്. വലിയ വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ യു.ഡി.എഫിനെ, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരും. കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമാവാന്‍...
പതിനാലാം കേരള നിയമസഭയില്‍ വിഡി സതീശന് പ്രതിപക്ഷ നേതാവാവും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ്...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,57,299 പേര്‍ക്ക്. 3,57,630 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 4194 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,89,290...
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മെയ് 24ഓടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തുടർന്ന് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡീഷ വെസ്റ്റ്ബംഗാൾ തീരത്ത് മെയ്...
ബ്ലാക്ക്ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് കൺവീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേർന്ന് സ്ഥിതി വിലയിരുത്തും. വിവിധ ജില്ലകളിൽ നിന്നുള്ള ഒൻപത്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട്...
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ . ഇവിടങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെങ്കിലും റോഡുകൾ അടച്ചുപൂട്ടിയുള്ള നിയന്ത്രണം ഒഴിവാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന വിഭാഗമല്ലാത്തവർക്ക്...
കനത്ത മഴയുടെ സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയരുന്നത് തടയാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്കും ജലസേചന വകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. വലിയ ഡാമുകളിലെ ജലനിരപ്പ് 3 ദിവസം കൂടുമ്പോള്‍ വിലയിരുത്താനും. 10...
കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിലനിൽക്കുന്ന പാൽ സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരയോഗം വിളിച്ചു ചേർത്ത് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ...
കോവിഡ്മഹാമാരി കാരണം പ്രയാസത്തിലായ ടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു സ്റ്റേറ്റ് ലെവല്‍...
ആരും ഏറ്റുവാങ്ങാതിരുന്ന പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങി കൃഷി മന്ത്രി പി പ്രസാദ്. അങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് ഉപയോഗിച്ച പതിമൂന്നാം നമ്പര്‍ കാറിന് പുതിയ അവകാശിയായി. ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍...
കേരളത്തിലെ ഓക്സിജന്‍ നേഴ്സുമാര്‍, തമിഴ്നാട്ടിലെ ടാക്സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒപിഡി അടക്കമുള്ള സംരംഭങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പ്രതിസന്ധി ഫലപ്രമായി കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ മികച്ച രീതികള്‍ പട്ടികപ്പെടുത്തി...
ലിവിങ് ടുഗതർ ബന്ധങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ബന്ധുക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാന സ്വദേശികളായ ആൺകുട്ടിയും പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. ലിവിംഗ് ടുഗതർ എന്ന ആശയം സമൂഹത്തിലെ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യത. കനത്ത മഴ പ്രതീക്ഷിക്കുന്ന തെക്കന്‍ കേരളത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗാന്ധിയനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. 1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ് ബഹുഗുണ...
ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാനം. രോഗം ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 19 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍...
രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ, മ്യൂക്കോർമൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,59,591പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4,209 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,91,331...
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ ഇങ്ങനെ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. യാസ് എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ,...
സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ധാരണ. ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ഒരുക്കം ആരംഭിച്ചു. ഡിജിറ്റല്‍...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.44 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല്...
രണ്ടാം എൽഡിഎഫ് സർക്കാരിൽ പ്രോ ടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ഇന്ന് ചേർന്ന ആദ്യ മന്ത്രിസഭായോഗം ശുപാർശ ചെയ്തു. അഡ്വ കെ ഗോപാലകൃഷ്ണ കുറുപ്പ് അഡ്വ ജനറൽ ആകും. കെ രാമചന്ദ്രൻ...
സംസ്ഥാനത്ത് ഇന്ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നു. ത്യാഗപൂർണമായ സമരസ്മരണകൾ തുടിക്കുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാർ രക്തസാക്ഷികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ആദ്യപഥികരായ സമുന്നത നേതാക്കളും അന്ത്യവിശ്രമം...
കൊവിഡ് രോഗികളില്‍ കണ്ടുവന്നിരുന്ന ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ ഫംഗസാണിത്. ഇന്ത്യയില്‍ നാലു കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബീഹാറിലെ പാട്നയിലാണ് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്....
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായതിന് പിന്നാലെ ഗവർണറുടെ ചായ സൽകാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോൾ അവരെ കാത്ത് സർക്കാർ വാഹനങ്ങൾ പുറത്തുണ്ടായിരുന്നു. ഒന്നാം നമ്പർ വാഹനം മുഖ്യമന്ത്രിക്കുള്ളതാണ്. റവന്യു മന്ത്രി...
കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433,...
സംസ്ഥാനത്തെ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ടെക്സ്റ്റൈൽസുകൾക്കും ജ്വല്ലറികൾക്കുമാണ് ഇളവുകൾ. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചിലവഴിക്കാനും അനുമതിയുണ്ട്.നിലവിലെ സാഹചര്യങ്ങള്‍...
ബ്ലാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കൊവിഡ് മുക്തരാകുകയും ചികിത്സയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തിൽ അതീവ...
ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ്...
രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക പടർത്തുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടി ദേശിയ മനുഷ്യാവകാശ കമ്മീഷൻ. ഫംഗസ് ബാധയുടെ വ്യാപനം, മരണങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മീഷൻ...
സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ടെങ്കിലും പുതിയ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ബ്ലാക്ക് ഫംഗസും ഭീഷണി ഉയര്‍ത്തുന്നുണ്ട്. പുതിയ വൈറസ് വഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം...
കൊവിഡ് മഹാമാരി ബാങ്കിങ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകള്‍ക്ക് ഇതരശാഖകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകള്‍ക്ക് ചെക്ക്...
ന്യൂനമർദ്ദത്തെ തുടർന്നുള്ള കനത്ത മഴയെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകള്‍ നിറയുന്നു. ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ നാല് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജലസേചന അണക്കെട്ടുകളില്‍ യെല്ലോ അലര്‍ട്ടും നിലവില്‍ വന്നു. മാര്‍ച്ച് ഒന്നാം...
കൊവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത രാജ്യത്ത് ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം. എന്നാല്‍ ആറുമാസത്തിനോ എട്ടുമാസത്തിനോ ഉള്ളില്‍ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ നടന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മന്ത്രാലയത്തിന് കീഴില്‍ മൂന്നംഗ...
തമിഴ്നാട്ടിൽ 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ഇന്നുമുതൽ നൽകിത്തുടങ്ങും. മെയ് 1 ന് ആരംഭിക്കേണ്ടിയിരുന്ന വാക്സിനേഷൻ വാക്സിൻ ക്ഷാമത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവർക്കാണ് വാക്സിൻ നൽകുന്നതിൽ മുൻഗണനയെന്ന്...
ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ ബാർജ് അപകടത്തിൽ മലയാളി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശി ജോമിഷ് ജോസഫ് ആണ് മരിച്ചത്. 37 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. കാണാതായ 38 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. ടൗട്ടെ ചുഴലിക്കാറ്റില്‍...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,57,72,400ആയി. 24 മണിക്കൂറിനിടെ 3,874 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,87,122...
ഇനി കൊവിഡ് പരിശോധന വീട്ടിലിരുന്നും നടത്താം. വീട്ടിൽത്തന്നെ പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ഉടൻ വിപണിയിലിറക്കുമെന്ന് ഐസിഎംആർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ടെസ്റ്റിംഗ് കിറ്റിന് ഐസിഎംആർ ഔദ്യോഗിക അനുമതി നൽകി. രോഗലക്ഷണങ്ങൾ...
കേരളത്തിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിന് കാരണം ബി.1.1.617.2 എന്ന ഇന്ത്യന്‍ വകഭേദമെന്ന് ജനിതക പഠനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) നടത്തിയ പഠനത്തിന്റെതാണ് കണ്ടെത്തല്‍. അതീവ ഗുരുതരമായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അൻപത്തിയഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.30 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല്...
രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യം മുഖ്യമന്ത്രിയും പിന്നീട് മറ്റ് മന്ത്രിമാരും അധികാരമേൽക്കും.സത്യപ്രതിജ്ഞ ചടങ്ങിന്...
സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കെഎസ്ഇബി...
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരിൽ നിന്നും കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ചടങ്ങിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും സർക്കാർ നിശ്ചയിച്ച 500 എന്നുള്ള സംഖ്യയിൽ കുറവു വരുത്തണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. പരമാവധി ബന്ധുക്കൾ...
ലോക്ക്ഡൗണ്‍ കാരണം പാല് വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല് അധികമായി വാങ്ങിയാല്‍ കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു....
സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,40,545 പരിശോധനകള്‍ നടത്തി. 112 പേര് മരണമടഞ്ഞു. ആകെ ചികിത്സയിലുള്ളത് 3,31,860 പേരാണ്. 48,413 പേര് രോഗമുക്തരായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍...