നിയമസഭ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയാൻ മുൻകൈ എടുക്കുന്ന ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഇരട്ടവോട്ട് തടയാൻ ഇരിക്കുന്ന ബൂത്ത് ഏജന്റുമാർക്ക്...
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ മാസ്ക് ധരിച്ച് സമരം ചെയ്ത കൊവിഡ് രോഗി മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 38കാരനായ ബാബാ സാഹെബ് കോലെയാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം...
സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് നല്കി തുടങ്ങി. ആദ്യ ദിവസം തന്നെ വലിയ ആവേശമാണ് ഈ വിഭാഗത്തില്‍ നിന്നുമുണ്ടായത്. വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ള 52,097...
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ടെര്‍മിനലില്‍ ആണ് വാക്സിനേഷന് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലുകളില്‍ കൊവിഡ് ടെസ്റ്റിങ് കൗണ്ടറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താം....
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127,...
പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ മാസം എല്ലാ ദിവസവും വാക്സിന് നല്കാന് ആശുപത്രികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള്‍ അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. നാല്‍പ്പത്തിയഞ്ചു...
കമ്പ്യൂട്ടര്‍ സയന്‍സ് രംഗത്തെ അത്യുന്നത പുരസ്കാരമായ ടൂറിങ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരത്തിന് ആല്‍ഫ്രഡ് അഹോയും ജെഫ്രി ഉള്മാനും അര്‍ഹരായി. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളുടെ പിന്നിലുള്ള മൗലിക ആശയങ്ങള്‍ കണ്ടെത്തിയതിനാണ് പുരസ്കാരം. 1960 കളിലാണ് കണ്ടെത്തല്‍ നടന്നത്....
നാലര വയസ്സുകാരിയുടെ കൊലപാതകക്കേസിലെ പ്രതി 30 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കോഴിക്കോട് ലോഡ്ജിൽ നാലര വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി മംഗളൂരു പഞ്ചമുഗിൽ കോംപൗണ്ടിൽ ബീന...
കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്നലെ രാത്രിയോടെ പൂർത്തിയായി. നിലയം പ്രവർത്തിപ്പിക്കാൻ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. ഇതോടെ താപനിലയം ഇനി പ്രവർത്തിക്കാനുള്ള സാധ്യതയും...
പാലാ നഗരസഭയിലെ കേരള കോൺഗ്രസ് എം – സിപിഎം തമ്മിലടിക്ക് പിന്നാലെ കൗൺസിലർമാർക്ക് താക്കീത് നൽകി എൽഡിഎഫ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് നീക്കം. തെരഞ്ഞെടുപ്പ് അടുത്ത പരമാവധി പ്രശ്നം...
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്. ദേശീയ നേതാക്കളെ രംഗത്ത് ഇറക്കി പ്രചരണം ശക്തമാക്കാനാണ് മൂന്ന് മുന്നണികളും ശ്രമിക്കുന്നത്. ഇനി വോട്ടെടുപ്പിന് നാല് ദിവസം മാത്രമാണ് ബാക്കിയുളളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇടത് പോളിറ്റ്...
സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണ്. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ...
കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104,...
ആഴക്കടൽ മത്സ്യ ബന്ധന വിവാദ കരാറിൽ നിന്ന് പിന്തിരിഞ്ഞ് സർക്കാർ. അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം സർക്കാർ റദ്ദാക്കി. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാനാണ് പുതിയ നീക്കം....
സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാവുന്നതാണ്. തിരക്ക്...
ഇരട്ടവോട്ടില്‍ ഹൈക്കോടതി വിധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ അംഗികരിച്ചു. ഇരട്ടവോട്ടുളളവര്‍ ഒരു വോട്ടേ ചെയ്യുന്നുളളൂ എന്ന് ഉറപ്പാക്കണം. ഇരട്ടവോട്ടുളളവര്‍ ബൂത്തിലെത്തിയാല്‍ സത്യവാങ്മൂലം വാങ്ങണമെന്നും വിധി പറയുന്നു. അതേ സമയം സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പതിനാലായിരത്തിലേറെ ഇരട്ട...
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന നാളെ മുതൽ ചില ബാങ്കുകളുടെ ഐ എഫ് എസ് സി കോഡുകൾ മാറുകയാണ്. ലയനം നടന്ന ആറ് ബാങ്കുകളുടേതാണ് മാറുന്നത്. ചില ബാങ്കുകൾ ഏപ്രില്‍ ഒന്നിനും മറ്റു ചില ബാങ്കുകൾ...
പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ്...
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റല്‍ ക്ലാസുകള്‍ മാര്‍ച്ച് 31-ന് പത്തുമാസം പൂര്‍ത്തിയാകുന്നു. ജനറല്‍, തമിഴ്, കന്നഡ മീഡിയങ്ങളിലോയി 3750 മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ 7500 ക്ലാസുകളാണ് ഇതുവരെ പൂര്‍ത്തിയായത്. പൊതുപരീക്ഷ നടക്കുന്ന പത്ത്,...
കെ മുരളീധരന്റെ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തും. നേമത്തും കഴക്കൂട്ടത്തും റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ശ്രീപെരുമ്പത്തൂരിലെ പ്രചാരണം കഴിഞ്ഞ് മൂന്നാം തീയതി ഏഴുമണിക്കാണ്...
നിലമ്പൂര്‍ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നും രണ്ടും പ്രതികളായ ബിജു, ഷംസുദ്ദീന് എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്...
കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകി. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ശക്തമായ നടപടി...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 41,280 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.354 പേര് മരിച്ചു. ഇതോടെ ആകെ മരണം 1,62,468...
ഏപ്രിലിലെ വിഷു, ഈസ്റ്റര്‍ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുൻപ് പരമാവധി ആളുകള്‍ക്ക് കിറ്റ് ലഭ്യമാക്കാനാണ് വിതരണം നേരത്തെയാക്കിയത്.കിറ്റ് എത്താത്ത റേഷന്‍ കടകളില്‍ ഉടന്‍ എത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്...
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പുറകെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡിയുടെ വാദം....
ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നുമാണ്...
2018 ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലെ കണ്ടെത്തല്‍ പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന യു.ഡി.എഫ്. നിലപാട് ശരിവയ്ക്കുന്നതാണ്...
ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലുമായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. തെക്ക് കിഴക്ക് അറബിക്കടലില്‍ കഴിഞ്ഞദിവസം രൂപമെടുത്ത ന്യൂനമര്‍ദ്ദം നിലകൊള്ളുകയാണ്. ഇതുമായി ബന്ധപ്പെട്ട ചക്രവാത ചുഴി...
ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് കൂടും. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്. ഇതേതുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വര്‍ധിക്കും.ആഭ്യന്തര യാത്രാക്കാര്‍ക്ക്...
രാജ്യത്തെ വാഹനരേഖകളുടെ സാധുത ജൂണ്‍ 2021 വരെ നീട്ടിയതായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ വകുപ്പ് ഉത്തരവിറക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം,സ 1988, കേന്ദ്ര മോട്ടര്‍വാഹന നിയമം,...
സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാറിന് ഹൈക്കോടതി അനുമതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2019 ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെ...
നമ്മുടെ ദൈനംദിന ജീവിതത്തിൽ പല കാര്യങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. കൊവിഡ് വാക്സിൻ എടുക്കാൻ പോലും ആധാർ നമ്പർ വേണം. വിവിധ ഓണ്‍ലൈന്‍ സേവനങ്ങൾക്കും ആധാർ കൂടിയേ തീരു. എന്നാൽ എപ്പോഴും ആധാര്‍ കാര്‍ഡ് കൈയില്‍...
ഇ ഡിക്കെതിരായ കേസിൽ വിശദീകരണവുമായി ക്രൈംബ്രാഞ്ച്. അഭിഭാഷകനായ സുനിൽ നൽകിയ പരാതിയിലാണ് കേസ്. പരാതിയിൽ കേസെടുക്കാൻ നിയമോപദേശം കിട്ടിയിരുന്നു. അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് വിശദീകരണം. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകന് നല്കിയ...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. 271 പേര് മരിച്ചു. ഇതോടെ ആകെ മരണം...
യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സാമ്പത്തിക മേഖല വീണ്ടും തളർച്ചയിലേക്ക്. ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ വാരം രേഖപ്പെടുത്തിയത്....
കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടൻ. നിയമപരമായ സമയക്രമം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തും. രേഖാമൂലം എഴുതി നല്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...
സംസ്ഥാനത്തെ എൽഡിഎഫ് മന്ത്രിസഭക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എഐസിസി വക്താവ് റൺദീപ് സിംഗ് സുർജേവാല. ബിജെപിയും ഇടതു സർക്കാരും തമ്മിലുള്ള ധാരണ പുറത്ത് വരികയാണെന്ന് സുർജേവാല ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ...
മലയാളി മന്ത്രവാദിയുടെ വാക്കുകേട്ട് നിധിതേടി 50 അടിയോളം കുഴിച്ച രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരിച്ചത്.വീടിന് പിറകിലെ പറമ്പില്‍ നിധിയുണ്ട് എന്നാണ് തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യയോട് മലയാളിയായ...
പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുതോടെ പല സാമ്പത്തിക കാര്യങ്ങളിലും മാറ്റം വരികയാണ്. അതുകൊണ്ട് തന്നെ നടപ്പുസാമ്പത്തിക വര്‍ഷത്തെ അവസാന ദിനമായ മാര്‍ച്ച് 31 നികുതിദായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. 2019-20 സാമ്പത്തിക വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള...
കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റവാളികളായ പൊലീസുകാരുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അഴിമതി,...
രാജ്യത്ത് ഇന്നലെയും 60,000ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,20,39,644 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 291...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തിന് ശേഷം ആക്രമണം വ്യാപിച്ചെന്ന് റിപ്പോര്‍ട്ട്. തീവ്ര ഇസ്ലാമിക സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു....
ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്കിയ വിശദീകരണത്തില്‍ കമീഷന് മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ ‘സ്പെഷല്‍ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ഭക്ഷ്യവകുപ്പ്...
ഈ വര്‍ഷത്തെ തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടെ നടത്താന്‍ തൃശൂര്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല. പൂരം എക്സിബിഷനും സംഘടിപ്പിക്കും. എക്സിബിഷനിലും...
യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എആർ നഗർ സർവീസ് സഹകരണ ബാങ്കിലാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം...
സംസ്ഥനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93,...
കോട്ടയം നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് നേരെ ആക്രമണം. വാഹനം തടഞ്ഞ ശേഷം ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ ഡ്രൈവര്‍ സോമശേഖരനെ മെഡിക്കല്‍...
തന്റെ രാഷ്ട്രീയ പ്രവേശനത്തെ സി പി എമ്മും സീതാറാം യെച്ചൂരിയും വില കുറച്ചുകണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. സി പി എം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡി എം...
വിമാനത്തില്‍ സീറ്റ് ലഭിക്കാത്ത ദേഷ്യത്തില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശി വിരേഷ് വെങ്കട്ട് നാരായണ്‍ മൂര്‍ത്തി (33) എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും...