ആരോഗ്യം
കെെകൾ എപ്പോഴും തണുത്താണോ ഇരിക്കുന്നത്? കാരണം ഇതാകാം

കെെകൾ എപ്പോഴും തണുത്താണ് ഇരിക്കുന്നതെങ്കിൽ അതിനെ നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിൻ്റെ അളവ് കുറയുന്നത് വിളർച്ചയിലേക്ക് നയിക്കുന്നു. ഇരുമ്പിൻ്റെ അളവ് കുറയാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വേണ്ടത്ര കഴിക്കാതിരിക്കുക, ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, രക്തനഷ്ടം എന്നിവയാണ്.