Connect with us

രാജ്യാന്തരം

ഗൂഗിള്‍ മീറ്റ് ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലും

Published

on

google meet

ഗൂഗിള്‍ മീറ്റ് ഫീച്ചര്‍ ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലേയ്ക്ക് എത്തിക്കാനൊരുങ്ങി ഗൂഗിള്‍. വരും ആഴ്ചകളില്‍ തന്നെ ജിമെയില്‍ ആപ്പില്‍ മീറ്റ് ടാബ് ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

അതില്‍ ഗൂഗിള്‍ കലണ്ടറില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മീറ്റിങുകള്‍ കാണാനും അവയില്‍ എളുപ്പം ജോയിന്‍ ചെയ്യാനും സാധിക്കും. ജിമെയില്‍ ആപ്പില്‍ മീറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് മീറ്റിന്റെ പ്രത്യേക ആപ്ലിക്കേഷന്റെ ആവശ്യമില്ല.

ജിമെയില്‍ ആപ്പില്‍ മീറ്റ് വീഡിയോ കോള്‍ ആരംഭിക്കുന്നതിന് ജിമെയിലിലെ മീറ്റ് ടാബ് തുറന്ന് സ്റ്റാര്‍ട്ട് ന്യൂ മീറ്റിങ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതുവഴി മീറ്റിങിലെ അംഗങ്ങളെ ചേര്‍ക്കാനും മീറ്റിങ് കോഡും ലിങ്കും ഇമെയില്‍ വഴിയും ഫോണ്‍ വഴിയും പങ്കുവെക്കാനും സാധിക്കും.

ജിമെയില്‍ ആപ്പിലെ മീറ്റ് വീഡിയോ കോളില്‍ എങ്ങനെ ജോയിന്‍ ചെയ്യുന്നതിന് ജിമെയില്‍ വഴിയോ, എസ്എംഎസ് ആയോ, വാട്സാപ്പ് പോലുള്ള സൗകര്യങ്ങള്‍ വഴിയോ ലഭിക്കുന്ന മീറ്റിങ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് അതില്‍ പങ്കുചേരാവുന്നതാണ്. ഐഓഎസിലും ആന്‍ഡ്രോയിഡിലും ഒരുപോലെയാണ് ഗൂഗിള്‍ മീറ്റിന്റെ പ്രവര്‍ത്തനം.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം6 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം11 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം13 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം15 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം16 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം17 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version