കേരളം
ആലപ്പുഴയിൽ ജലഗതാഗതം നിരോധിച്ചു
ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൗസ്ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങൾ എന്നിവയിലുള്ള യാത്ര ഓഗസ്റ്റ് മൂന്ന് അര്‍ധരാത്രി വരെ നിരോധിച്ചു.
ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement