കേരളം
നാളത്തെ പിഎസ്സി പരീക്ഷാ സമയത്തില്‍ മാറ്റം
പിഎസ്സി വെള്ളിയാഴ്ച നടത്തുന്ന പരീക്ഷാ സമയത്തില്‍ മാറ്റം. നാളത്തെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റം.
കാറ്റഗറി നമ്പര്‍ 103-2019, 104-2019 പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് ഉച്ചയ്ക്ക് തന്നെ നടത്തും. എന്നാല്‍ 2.30 മുതല്‍ 4.15 വരെയായിരിക്കും പരീക്ഷ. നേരത്തെ, ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement