കേരളം
നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണവ്യാപാരിയും ഭാര്യയും വീടിനുള്ളില്‍ മരിച്ചനിലയില്‍
നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി കേശവന്, ഭാര്യ സെല്‍വം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം. മകളാണ് മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement