Connect with us

രാജ്യാന്തരം

93-ാമത് ഓസ്കർ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചു

oscar

93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിട്ടു. പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മുന്നിൽ. തൊട്ടുപിന്നിൽ ആറ് നോമിനേഷനുകളുമായി ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങളുണ്ട്.

ഏപ്രിൽ 25ന് ആണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക. കൊവിഡ് 19-നെത്തുടർന്ന് അവാർഡ് സെറിമണി രണ്ട് മാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനസും ചേർന്നാണ് നോമിനേഷൻസിന്റെ പ്രഖ്യാപനം നടത്തിയത്.

2017ജനുവരിയിലാണ് ഓസ്‌കാര്‍ നാമനിര്‍ദേശപട്ടിക അവതരണത്തില്‍ അതുവരെയില്ലാത്ത ഒരു മാറ്റം കണ്ടത്. പതിവായി പത്രസമ്മേളനം വിളിച്ച് നാമനിര്‍ദേശപട്ടിക വായിച്ച് കേള്‍പ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി അവാര്‍ഡിനായി മത്സരിക്കുന്ന പ്രമുഖ നടന്മാരുടെ രേഖാചിത്രം പുറത്തു വിട്ടുകൊണ്ടായിരുന്നു കഴിഞ്ഞവര്‍ഷം ഈ പ്രക്രിയ നടത്തിയതു. ഇക്കുറിയും ഇതേ മാര്‍ഗം തന്നെയാണ് സ്വീകരിക്കപ്പെടുക എന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങള്‍. അക്കാഡമിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version