സാമ്പത്തികം
80 ലക്ഷം ഈ നമ്പറിന് ; കാരുണ്യ ലോട്ടറി നറുക്കെടുത്തു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 628 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (80 ലക്ഷം)
KM 665263
സമാശ്വാസ സമ്മാനം Rs.8,000/-
KA 665263
KB 665263
KC 665263
KD 665263
KE 665263
KF 665263
KG 665263
KH 665263
KJ 665263
KK 665263
KL 665263
രണ്ടാം സമ്മാനം Rs.5,00,000/-
KA 856004
മൂന്നാം സമ്മാനം Rs.100,000/-
KA 750181
KB 224869
KC 523142
KD 206690
KE 365016
KF 766220
KG 223624
KH 431734
KJ 475762
KK 489978
KL 503801
KM 280705
നാലാം സമ്മാനം (Rs.5,000/-)
അഞ്ചാം സമ്മാനം Rs.2,000/-
ആറാം സമ്മാനം Rs.1,000/-
ഏഴാം സമ്മാനം Rs.500/-
എട്ടാം സമ്മാനം (100)