Connect with us

ദേശീയം

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിനായി സ്വയം രജിസ്ട്രേഷന്‍ ചെയ്യാം

Published

on

23f9a9ca5fcd6d1e205a5ce42ea2342acc096a4bd7b31564d5cca321a245c859

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിന്‍ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കി. അരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയര്‍മാന്‍ ഡോ. രാം സേവക് ശര്‍മ്മ വ്യക്തമാക്കി.

“അതെ, പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ കൊവിഡ് വാക്സിനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. വാക്സിന്‍ സ്വീകരണത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തരത്തില്‍ ആപ്പിനെ സജ്ജമാക്കും. രജിസ്ട്രേഷന്‍ സമയത്ത് എപ്പോള്‍, എവിടെവച്ച്‌ വാക്സിനേഷന്‍ സ്വീകരിക്കണമെന്ന് ആളുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും.”- ഡോ. രാം സേവക് ശര്‍മ്മ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version