Connect with us

രാജ്യാന്തരം

കോവിഡ് പ്രതിരോധശേഷിയുള്ള ആദ്യത്തെ കുഞ്ഞ് പിറന്നു

covid

ലോകത്ത് കോവിഡ് പ്രതിരോധശേഷിയുള്ള ആദ്യത്തെ കുഞ്ഞ് പിറന്നു. ഗർഭകാലത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ഗർഭിണിക്ക് കോവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള കുഞ്ഞ് പിറന്നതായാണ് റിപ്പോർട്ട്. ഗർഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ഗർഭിണി മോഡേണ എ.ആർ.എൻ.എ. വാക്സിൻ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇവർ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജൻമം നൽകി.

ഉടൻതന്നെ കുഞ്ഞിന്റെ രക്തസാംപിൾ പരിശോധിച്ചപ്പോഴാണ് സാർസ് കോവ് 2 വെെറസിനെതിരെ പ്രതിരോധം നൽകുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് പഠനം നടത്തിയ യു.എസിലെ ഫ്ളോറിഡയിലെ അറ്റ്ലാന്റിക് സർവകലാശാലയിൽ നിന്നുള്ള പോൾ ഗിൽബർട്ടും ചാ‍ഡ് റൂഡ്നിക്കും പറഞ്ഞു.

കുഞ്ഞിന് അവർ മുലയൂട്ടുന്നുണ്ടെന്നും വാക്സിനേഷൻ പ്രോട്ടോക്കോൾ പ്രകാരം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് അവർ സ്വീകരിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.

കോവിഡ് മുക്തരായ അമ്മമാരുടെ ശരീരത്തിൽ നിന്നും പ്ലാസന്റ വഴി ഗർഭസ്ഥ ശിശുവിലേക്ക് ആന്റിബോഡികൾ കുറഞ്ഞ അളവിലാണ് കെെമാറ്റം ചെയ്യപ്പെടുന്നതെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. അമ്മമാർക്ക് വാക്സിൻ നൽകുക വഴി ഗർഭസ്ഥ ശിശുവിന് അണുബാധയേൽക്കാനുള്ള സാധ്യത കുറയുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version