Connect with us

കേരളം

‘വടകരയില്‍ സ്ഥാനാര്‍ഥി മാറിയാല്‍ വലിയ മാറ്റമുണ്ടാകില്ല’; കെ കെ രമ

Screenshot 2024 03 08 151612

പത്മജ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റമെന്ന് ആർഎംപിഐ നേതാവ് കെ കെ രമ എംഎൽഎ. കെ മുരളീധരന്‍റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വം പത്മജ വേണുഗോപാലിന്‍റെ രാഷ്ട്രീയ വഞ്ചനക്കുള്ള മറുപടിയാണെന്നും രമ പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാന്‍ നല്ല മാറ്റമാണിത്. വടകരയില്‍ സ്ഥാനാര്‍ഥി മാറിയാല്‍ വലിയ മാറ്റമുണ്ടാകില്ല.

Also Read:  ട്രെയിൻ യാത്രയിൽ പ്രശ്‌നം നേരിടുന്നോ? ഈ നമ്പർ ഡയൽ ചെയ്യുക, എല്ലാം ഉടനടി പരിഹരിക്കപ്പെടും!

അ‍‍ഞ്ച് വര്‍ഷം വടകരയെ സജീവമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് കെ മുരളീധരന്‍. കരുണാകരന്‍റെ തട്ടകത്തില്‍ നല്ല മത്സരമായിരിക്കും. കരുണാകരന്‍റെ മകള്‍ ബിജെപിയിലേക്ക് എന്നത് നമുക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യമാണെന്നും അവർ പറഞ്ഞു. ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോകുമ്പോള്‍ സന്തോഷിക്കുന്നവരാണ് സിപിഐഎം നേതാക്കളെന്നും കെ കെ രമ ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240523 201801.jpg 20240523 201801.jpg
കേരളം2 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

20240523 175503.jpg 20240523 175503.jpg
കേരളം4 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

20240523 170725.jpg 20240523 170725.jpg
കേരളം5 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

rain disaster .jpg rain disaster .jpg
കേരളം7 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

ir park bar.jpeg ir park bar.jpeg
കേരളം9 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

cities in kerala.jpeg cities in kerala.jpeg
കേരളം11 hours ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

Bus accident.jpg Bus accident.jpg
കേരളം12 hours ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ksrtc booking .jpeg ksrtc booking .jpeg
കേരളം13 hours ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

periyar fish.jpg periyar fish.jpg
കേരളം14 hours ago

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങിയതിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും

trolling banned.jpeg trolling banned.jpeg
കേരളം1 day ago

സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിങ് നിരോധനം

വിനോദം

പ്രവാസി വാർത്തകൾ