Connect with us

രാജ്യാന്തരം

കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്.

Published

on

319718852 corona 1532x900 adobestock

ബ്രിട്ടണിലെ കെന്റില്‍ രൂപം കൊണ്ട കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ വാക്സിന് ഈ വൈറസിനെ തുരത്താനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ഇതുവരെ സംഭവിച്ച ജനിതക വ്യതിയാനം വന്ന വൈറസുകള്‍ക്കെല്ലാം എതിരെ വാക്സിന്‍ ഫലപ്രദമാണ് എന്നാല്‍ കെന്റിലെ 1.1.7 എന്ന പരിവര്‍ത്തനം വന്ന വൈറസിന് വീണ്ടും പരിവര്‍ത്തനം സംഭവിക്കുകയാണെന്ന് ബ്രിട്ടണിലെ ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

ഇതുവരെ പരിവര്‍ത്തനം വന്ന വൈറസില്‍ ഏറ്റവും പ്രസരണ ശേഷി കൂടിയതാണ് കെന്റില്‍ കണ്ടെത്തിയത്. ഇതുവരെ 21 കേസുകളാണ് ഇത്തരത്തില്‍ ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിനും മാറ്റമുണ്ടായിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലും പരിവര്‍ത്തനം വന്ന വൈറസുകളെ കണ്ടെത്തിയെങ്കിലും മരണസാദ്ധ്യത കുറവാണെങ്കിലും കൂടുതല്‍ എളുപ്പം പടരാന്‍ സാദ്ധ്യതയുളളതാണ് അതിനാല്‍ ഈ വൈറസ് ലോകം മുഴുവന്‍ പടരുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version