Connect with us

ദേശീയം

ഉ​ടു​പ്പി​ന് മു​ക​ളി​ലൂ​ടെ ആ​കാം..! വി​വാ​ദ പോ​ക്സോ വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു

Published

on

supremecourtofindia

 

ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ പോ​ക്സോ വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. വ​സ്ത്ര​ത്തി​നു മു​ക​ളി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ സ്പ​ർ​ശി​ച്ചാ​ൽ‌ പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്നാ​യി​രു​ന്നു വി​വാ​ദ വി​ധി. ഈ ​മാ​സം 19 ന് ​ആ​ണ് വി​വാ​ദ ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്.

വി​ധി മോ​ശം മാ​തൃ​ക​യാ​ണ് സൃ​ഷ്ടി​ക്കു​ക​യെ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ വേ​ണു​ഗോ​പാ​ൽ‌ പ​റ​ഞ്ഞു. ബോം​ബെ ഹൈ​ക്കോ​ട​തി നാ​ഗ്പൂ​ർ ബ‌​ഞ്ചി​ലെ ജ​സ്റ്റീ​സ് പു​ഷ്പ ഗ​ൺ​ദി​വാ​ല​യാ​ണ് വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ലൈം​ഗീ​ക ഉ​ദ്ദേ​ശ​വു​മാ​യി ച​ർ​മ്മ​ത്തി​ൽ ച​ർ​മ്മ​കൊ​ണ്ടു​ള്ള സ​മ്പ​ർ​ക്കം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ഒ​രു പ്ര​വൃ​ത്തി​യെ ലൈം​ഗീകാ​തി​ക്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വൂ എ​ന്നാ​യി​രു​ന്നു വി​ധി.

ഉ​ടു​പ്പി​നു മു​ക​ളി​ൽ കൂ​ടി​യു​ള്ള സ്പ​ർ​ശ​ന​മോ താ​ഡ​ന​മോ കു​റ്റ​കൃ​ത്യ​മ​ല്ലെ​ന്ന് വി​ധി​യി​ൽ പ​റ​യു​ന്നു. ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ൽ കീ​ഴ്ക്കോ​ട​തി മൂ​ന്നു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച 39 വ​യ​സു​കാ​ര​ൻ ന​ൽ​കി​യ അ​പ്പീ​ലി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​യാ​ൾ 12 വ​യ​സു​ള്ള കു​ട്ടി​യു​ടെ ഷാ​ൾ മാ​റ്റി മാ​റി​ട​ത്തി​ൽ പി​ടി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്.

Also read; മാറിടത്തിൽ പിടിച്ചാൽ ലൈംഗികാതിക്രമം ആവില്ല’, തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾക്ക് പോക്സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി

പേ​ര​യ്ക്ക ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ടി​ന​ക​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ജി​ല്ലാ കോ​ട​തി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചു. എ​ന്നാ​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, കേ​സി​ൽ പോ​ക്സോ വ​കു​പ്പ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ ക​ണ്ടെ​ത്ത​ലാ​ണ് ന​ട​ത്തി​യ​ത്.

പോ​ക്സോ ചു​മ​ത്ത​ണ​മെ​ങ്കി​ൽ പ്ര​തി വ​സ്ത്ര​ത്തി​നു​ള്ളി​ലൂ​ടെ സ്പ​പ​ർ​ശി​ക്ക​ണ​മാ​യി​രു​ന്നു. പ്ര​തി മാ​റി​ട​ത്തി​ൽ പി​ടി​ച്ചെ​ന്ന് പ​റ​യു​ന്ന​ത് വ​സ്ത്ര​ത്തി​ന് പു​റ​ത്ത് കൂ​ടി​യാ​ണ്. ഇ​ത് ലൈം​ഗീ​കാ​തി​ക്ര​മ​മ​ല്ല. ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സ്പ​ർ​ശി​ക്കാ​ത്ത പ​ക്ഷം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന വ​കു​പ്പ് മാ​ത്രം ചു​മ​ത്താം എ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം2 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version